×

സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) 5:2 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:2) ayat 2 in Malayalam

5:2 Surah Al-Ma’idah ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 2 - المَائدة - Page - Juz 6

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُحِلُّواْ شَعَٰٓئِرَ ٱللَّهِ وَلَا ٱلشَّهۡرَ ٱلۡحَرَامَ وَلَا ٱلۡهَدۡيَ وَلَا ٱلۡقَلَٰٓئِدَ وَلَآ ءَآمِّينَ ٱلۡبَيۡتَ ٱلۡحَرَامَ يَبۡتَغُونَ فَضۡلٗا مِّن رَّبِّهِمۡ وَرِضۡوَٰنٗاۚ وَإِذَا حَلَلۡتُمۡ فَٱصۡطَادُواْۚ وَلَا يَجۡرِمَنَّكُمۡ شَنَـَٔانُ قَوۡمٍ أَن صَدُّوكُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ أَن تَعۡتَدُواْۘ وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُواْ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَٰنِۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ﴾
[المَائدة: 2]

സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്‌.) എന്നാല്‍ ഇഹ്‌റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയാടാവുന്നതാണ്‌. മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا تحلوا شعائر الله ولا الشهر الحرام ولا الهدي, باللغة المالايا

﴿ياأيها الذين آمنوا لا تحلوا شعائر الله ولا الشهر الحرام ولا الهدي﴾ [المَائدة: 2]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, allahuvinre matacihnannale ninnal anadarikkarut‌. pavitramaya masatteyum (ka'abattinkalekk keantupeakunna) balimrgannaleyum, (avayute kaluttile) atayalattalikaleyum ninnalute raksitavinre anugrahavum pearuttavum tetikkeant visud'dha mandiratte laksyamakkippeakunna tirt'thatakareyum (ninnal anadarikkarut‌.) ennal ih‌ramil ninn ninnal olivayal ninnalkk vettayatavunnatan‌. masjidul haramil ninn ninnale tatannu ennatinre peril oru janavibhagatteat ninnalkkulla amarsam atikramam pravarttikkunnatinn ninnalkkearikkalum prerakamakarut‌. punyattilum dharm'manisthayilum ninnal an'yean'yam sahayikkuka. papattilum atikramattilum ninnal an'yean'yam sahayikkarut‌. ninnal allahuve suksikkuka. tirccayayum allahu kathinamayi siksikkunnavanakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, allāhuvinṟe matacihnaṅṅaḷe niṅṅaḷ anādarikkarut‌. pavitramāya māsatteyuṁ (ka'abattiṅkalēkk keāṇṭupēākunna) balimr̥gaṅṅaḷeyuṁ, (avayuṭe kaḻuttile) aṭayāḷattālikaḷeyuṁ niṅṅaḷuṭe rakṣitāvinṟe anugrahavuṁ peāruttavuṁ tēṭikkeāṇṭ viśud'dha mandiratte lakṣyamākkippēākunna tīrt'thāṭakareyuṁ (niṅṅaḷ anādarikkarut‌.) ennāl ih‌ṟāmil ninn niṅṅaḷ oḻivāyāl niṅṅaḷkk vēṭṭayāṭāvunnatāṇ‌. masjidul haṟāmil ninn niṅṅaḷe taṭaññu ennatinṟe pēril oru janavibhāgattēāṭ niṅṅaḷkkuḷḷa amarṣaṁ atikramaṁ pravarttikkunnatinn niṅṅaḷkkeārikkaluṁ prērakamākarut‌. puṇyattiluṁ dharm'maniṣṭhayiluṁ niṅṅaḷ an'yēān'yaṁ sahāyikkuka. pāpattiluṁ atikramattiluṁ niṅṅaḷ an'yēān'yaṁ sahāyikkarut‌. niṅṅaḷ allāhuve sūkṣikkuka. tīrccayāyuṁ allāhu kaṭhinamāyi śikṣikkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, allahuvinre matacihnannale ninnal anadarikkarut‌. pavitramaya masatteyum (ka'abattinkalekk keantupeakunna) balimrgannaleyum, (avayute kaluttile) atayalattalikaleyum ninnalute raksitavinre anugrahavum pearuttavum tetikkeant visud'dha mandiratte laksyamakkippeakunna tirt'thatakareyum (ninnal anadarikkarut‌.) ennal ih‌ramil ninn ninnal olivayal ninnalkk vettayatavunnatan‌. masjidul haramil ninn ninnale tatannu ennatinre peril oru janavibhagatteat ninnalkkulla amarsam atikramam pravarttikkunnatinn ninnalkkearikkalum prerakamakarut‌. punyattilum dharm'manisthayilum ninnal an'yean'yam sahayikkuka. papattilum atikramattilum ninnal an'yean'yam sahayikkarut‌. ninnal allahuve suksikkuka. tirccayayum allahu kathinamayi siksikkunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, allāhuvinṟe matacihnaṅṅaḷe niṅṅaḷ anādarikkarut‌. pavitramāya māsatteyuṁ (ka'abattiṅkalēkk keāṇṭupēākunna) balimr̥gaṅṅaḷeyuṁ, (avayuṭe kaḻuttile) aṭayāḷattālikaḷeyuṁ niṅṅaḷuṭe rakṣitāvinṟe anugrahavuṁ peāruttavuṁ tēṭikkeāṇṭ viśud'dha mandiratte lakṣyamākkippēākunna tīrt'thāṭakareyuṁ (niṅṅaḷ anādarikkarut‌.) ennāl ih‌ṟāmil ninn niṅṅaḷ oḻivāyāl niṅṅaḷkk vēṭṭayāṭāvunnatāṇ‌. masjidul haṟāmil ninn niṅṅaḷe taṭaññu ennatinṟe pēril oru janavibhāgattēāṭ niṅṅaḷkkuḷḷa amarṣaṁ atikramaṁ pravarttikkunnatinn niṅṅaḷkkeārikkaluṁ prērakamākarut‌. puṇyattiluṁ dharm'maniṣṭhayiluṁ niṅṅaḷ an'yēān'yaṁ sahāyikkuka. pāpattiluṁ atikramattiluṁ niṅṅaḷ an'yēān'yaṁ sahāyikkarut‌. niṅṅaḷ allāhuve sūkṣikkuka. tīrccayāyuṁ allāhu kaṭhinamāyi śikṣikkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്‌.) എന്നാല്‍ ഇഹ്‌റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയാടാവുന്നതാണ്‌. മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
visvasiccavare, allahuvinre cihnannale ninnal anadarikkarut. pavitramasam; balimrgannal; avaye tiriccariyanulla kaluttile vatannal; tannalute nathanre anugrahavum pritiyum teti punyagehalekk peakunnavar- ivayeyum ninnal anadarikkarut. ihramil ninnealivayal ninnalkk vettayilerppetavunnatan. masjidul haramil pravesikkunnatil ninn ninnale vilakkiyavareatulla verupp avarkketire atikramam pravarttikkan ninnale prerippikkatirikkatte. punyattilum daivabhaktiyilum parasparam sahayikalavuka. papattilum parakramattilum parasparam sahayikalakarut. ninnal allahuve suksikkuka. allahu kathinamayi siksikkunnavanan
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, allāhuvinṟe cihnaṅṅaḷe niṅṅaḷ anādarikkarut. pavitramāsaṁ; balimr̥gaṅṅaḷ; avaye tiriccaṟiyānuḷḷa kaḻuttile vaṭaṅṅaḷ; taṅṅaḷuṭe nāthanṟe anugrahavuṁ prītiyuṁ tēṭi puṇyagēhalēkk pēākunnavar- ivayeyuṁ niṅṅaḷ anādarikkarut. ihṟāmil ninneāḻivāyāl niṅṅaḷkk vēṭṭayilērppeṭāvunnatāṇ. masjidul haṟāmil pravēśikkunnatil ninn niṅṅaḷe vilakkiyavarēāṭuḷḷa veṟupp avarkketire atikramaṁ pravarttikkān niṅṅaḷe prērippikkātirikkaṭṭe. puṇyattiluṁ daivabhaktiyiluṁ parasparaṁ sahāyikaḷāvuka. pāpattiluṁ parākramattiluṁ parasparaṁ sahāyikaḷākarut. niṅṅaḷ allāhuve sūkṣikkuka. allāhu kaṭhinamāyi śikṣikkunnavanāṇ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമാസം; ബലിമൃഗങ്ങള്‍; അവയെ തിരിച്ചറിയാനുള്ള കഴുത്തിലെ വടങ്ങള്‍; തങ്ങളുടെ നാഥന്റെ അനുഗ്രഹവും പ്രീതിയും തേടി പുണ്യഗേഹലേക്ക് പോകുന്നവര്‍- ഇവയെയും നിങ്ങള്‍ അനാദരിക്കരുത്. ഇഹ്റാമില്‍ നിന്നൊഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയിലേര്‍പ്പെടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കിയവരോടുള്ള വെറുപ്പ് അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek