×

(നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു 50:11 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:11) ayat 11 in Malayalam

50:11 Surah Qaf ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 11 - قٓ - Page - Juz 26

﴿رِّزۡقٗا لِّلۡعِبَادِۖ وَأَحۡيَيۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ ٱلۡخُرُوجُ ﴾
[قٓ: 11]

(നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്‌

❮ Previous Next ❯

ترجمة: رزقا للعباد وأحيينا به بلدة ميتا كذلك الخروج, باللغة المالايا

﴿رزقا للعباد وأحيينا به بلدة ميتا كذلك الخروج﴾ [قٓ: 11]

Abdul Hameed Madani And Kunhi Mohammed
(nam'mute) dasanmarkk upajivanamayittullatatre ava. nirjivamaya natine at mulam jivanullatakkukayum ceytu. aprakaram tanneyakunnu (khab‌rukalil ninnulla) purappat‌
Abdul Hameed Madani And Kunhi Mohammed
(nam'muṭe) dāsanmārkk upajīvanamāyiṭṭuḷḷatatre ava. nirjīvamāya nāṭine at mūlaṁ jīvanuḷḷatākkukayuṁ ceytu. aprakāraṁ tanneyākunnu (khab‌ṟukaḷil ninnuḷḷa) puṟappāṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nam'mute) dasanmarkk upajivanamayittullatatre ava. nirjivamaya natine at mulam jivanullatakkukayum ceytu. aprakaram tanneyakunnu (khab‌rukalil ninnulla) purappat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nam'muṭe) dāsanmārkk upajīvanamāyiṭṭuḷḷatatre ava. nirjīvamāya nāṭine at mūlaṁ jīvanuḷḷatākkukayuṁ ceytu. aprakāraṁ tanneyākunnu (khab‌ṟukaḷil ninnuḷḷa) puṟappāṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്‌
Muhammad Karakunnu And Vanidas Elayavoor
nam'mute atimakalkk aharamayi. a malamulam mrtamaya natine jivas'surratakki. annanettanneyan uyirttelunnelp
Muhammad Karakunnu And Vanidas Elayavoor
nam'muṭe aṭimakaḷkk āhāramāyi. ā maḻamūlaṁ mr̥tamāya nāṭine jīvas'suṟṟatākki. aṅṅanettanneyāṇ uyirtteḻunnēlp
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ അടിമകള്‍ക്ക് ആഹാരമായി. ആ മഴമൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി. അങ്ങനെത്തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek