×

എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് 50:2 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:2) ayat 2 in Malayalam

50:2 Surah Qaf ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 2 - قٓ - Page - Juz 26

﴿بَلۡ عَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡ فَقَالَ ٱلۡكَٰفِرُونَ هَٰذَا شَيۡءٌ عَجِيبٌ ﴾
[قٓ: 2]

എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു

❮ Previous Next ❯

ترجمة: بل عجبوا أن جاءهم منذر منهم فقال الكافرون هذا شيء عجيب, باللغة المالايا

﴿بل عجبوا أن جاءهم منذر منهم فقال الكافرون هذا شيء عجيب﴾ [قٓ: 2]

Abdul Hameed Madani And Kunhi Mohammed
ennal avaril ninnu tanneyulla oru takkitukaran avarute atutt vannatinal avar ascaryappettu. ennitt satyanisedhikal parannu: it atbhutakaramaya karyamakunnu
Abdul Hameed Madani And Kunhi Mohammed
ennāl avaril ninnu tanneyuḷḷa oru tākkītukāran avaruṭe aṭutt vannatināl avar āścaryappeṭṭu. enniṭṭ satyaniṣēdhikaḷ paṟaññu: it atbhutakaramāya kāryamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal avaril ninnu tanneyulla oru takkitukaran avarute atutt vannatinal avar ascaryappettu. ennitt satyanisedhikal parannu: it atbhutakaramaya karyamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl avaril ninnu tanneyuḷḷa oru tākkītukāran avaruṭe aṭutt vannatināl avar āścaryappeṭṭu. enniṭṭ satyaniṣēdhikaḷ paṟaññu: it atbhutakaramāya kāryamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു
Muhammad Karakunnu And Vanidas Elayavoor
tannalilninnu tanneyulla oru munnariyippukaran avarilekku vannatukaranam avar adbhutam kurukayan. annane satyanisedhikal parannu: "itu valare vismayakaramaya karyam tanne
Muhammad Karakunnu And Vanidas Elayavoor
taṅṅaḷilninnu tanneyuḷḷa oru munnaṟiyippukāran avarilēkku vannatukāraṇaṁ avar adbhutaṁ kūṟukayāṇ. aṅṅane satyaniṣēdhikaḷ paṟaññu: "itu vaḷare vismayakaramāya kāryaṁ tanne
Muhammad Karakunnu And Vanidas Elayavoor
തങ്ങളില്‍നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ അവരിലേക്കു വന്നതുകാരണം അവര്‍ അദ്ഭുതം കൂറുകയാണ്. അങ്ങനെ സത്യനിഷേധികള്‍ പറഞ്ഞു: "ഇതു വളരെ വിസ്മയകരമായ കാര്യം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek