×

ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ 50:36 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:36) ayat 36 in Malayalam

50:36 Surah Qaf ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 36 - قٓ - Page - Juz 26

﴿وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَشَدُّ مِنۡهُم بَطۡشٗا فَنَقَّبُواْ فِي ٱلۡبِلَٰدِ هَلۡ مِن مَّحِيصٍ ﴾
[قٓ: 36]

ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്‌

❮ Previous Next ❯

ترجمة: وكم أهلكنا قبلهم من قرن هم أشد منهم بطشا فنقبوا في البلاد, باللغة المالايا

﴿وكم أهلكنا قبلهم من قرن هم أشد منهم بطشا فنقبوا في البلاد﴾ [قٓ: 36]

Abdul Hameed Madani And Kunhi Mohammed
ivarkku mump etra talamurakale nam nasippiccittunt‌! avar ivarekkal katutta kaiyyukkullavarayirunnu. ennittavar natukalilake cikannu neakki; raksaprapikkan valla itavumuntea enn‌
Abdul Hameed Madani And Kunhi Mohammed
ivarkku mump etra talamuṟakaḷe nāṁ naśippicciṭṭuṇṭ‌! avar ivarekkāḷ kaṭutta kaiyyūkkuḷḷavarāyirunnu. enniṭṭavar nāṭukaḷilāke cikaññu nēākki; rakṣaprāpikkān valla iṭavumuṇṭēā enn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivarkku mump etra talamurakale nam nasippiccittunt‌! avar ivarekkal katutta kaiyyukkullavarayirunnu. ennittavar natukalilake cikannu neakki; raksaprapikkan valla itavumuntea enn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivarkku mump etra talamuṟakaḷe nāṁ naśippicciṭṭuṇṭ‌! avar ivarekkāḷ kaṭutta kaiyyūkkuḷḷavarāyirunnu. enniṭṭavar nāṭukaḷilāke cikaññu nēākki; rakṣaprāpikkān valla iṭavumuṇṭēā enn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്‌
Muhammad Karakunnu And Vanidas Elayavoor
avarkkumump etra talamurakaleyan nam nasippiccat. avar ivarekkal valareyere saktarayirunnu. annane avar nataya natukalileakke anvesiccuneakki. raksappetan valla itavum labhikkumeayenn
Muhammad Karakunnu And Vanidas Elayavoor
avarkkumump etra talamuṟakaḷeyāṇ nāṁ naśippiccat. avar ivarekkāḷ vaḷareyēṟe śaktarāyirunnu. aṅṅane avar nāṭāya nāṭukaḷileākke anvēṣiccunēākki. rakṣappeṭān valla iṭavuṁ labhikkumēāyenn
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. അവര്‍ ഇവരെക്കാള്‍ വളരെയേറെ ശക്തരായിരുന്നു. അങ്ങനെ അവര്‍ നാടായ നാടുകളിലൊക്കെ അന്വേഷിച്ചുനോക്കി. രക്ഷപ്പെടാന്‍ വല്ല ഇടവും ലഭിക്കുമോയെന്ന്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek