×

അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന് 50:6 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:6) ayat 6 in Malayalam

50:6 Surah Qaf ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 6 - قٓ - Page - Juz 26

﴿أَفَلَمۡ يَنظُرُوٓاْ إِلَى ٱلسَّمَآءِ فَوۡقَهُمۡ كَيۡفَ بَنَيۡنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٖ ﴾
[قٓ: 6]

അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന് വിടവുകളൊന്നുമില്ല

❮ Previous Next ❯

ترجمة: أفلم ينظروا إلى السماء فوقهم كيف بنيناها وزيناها وما لها من فروج, باللغة المالايا

﴿أفلم ينظروا إلى السماء فوقهم كيف بنيناها وزيناها وما لها من فروج﴾ [قٓ: 6]

Abdul Hameed Madani And Kunhi Mohammed
avarkku mukalilulla akasattekk avar neakkiyittille; ennaneyan nam atine nirmikkukayum alankarikkukayum ceytittullatenn‌? atin vitavukaleannumilla
Abdul Hameed Madani And Kunhi Mohammed
avarkku mukaḷiluḷḷa ākāśattēkk avar nēākkiyiṭṭillē; eṅṅaneyāṇ nāṁ atine nirmikkukayuṁ alaṅkarikkukayuṁ ceytiṭṭuḷḷatenn‌? atin viṭavukaḷeānnumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkku mukalilulla akasattekk avar neakkiyittille; ennaneyan nam atine nirmikkukayum alankarikkukayum ceytittullatenn‌? atin vitavukaleannumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkku mukaḷiluḷḷa ākāśattēkk avar nēākkiyiṭṭillē; eṅṅaneyāṇ nāṁ atine nirmikkukayuṁ alaṅkarikkukayuṁ ceytiṭṭuḷḷatenn‌? atin viṭavukaḷeānnumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന് വിടവുകളൊന്നുമില്ല
Muhammad Karakunnu And Vanidas Elayavoor
tannalute miteyulla manatte avar neakkikkanunnille? ennaneyan namat nirmikkukayum alankarikkukayum ceytatenn? atilearu vitavumilla
Muhammad Karakunnu And Vanidas Elayavoor
taṅṅaḷuṭe mīteyuḷḷa mānatte avar nēākkikkāṇunnillē? eṅṅaneyāṇ nāmat nirmikkukayuṁ alaṅkarikkukayuṁ ceytatenn? atileāru viṭavumilla
Muhammad Karakunnu And Vanidas Elayavoor
തങ്ങളുടെ മീതെയുള്ള മാനത്തെ അവര്‍ നോക്കിക്കാണുന്നില്ലേ? എങ്ങനെയാണ് നാമത് നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തതെന്ന്? അതിലൊരു വിടവുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek