×

ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും 50:7 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:7) ayat 7 in Malayalam

50:7 Surah Qaf ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 7 - قٓ - Page - Juz 26

﴿وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجِۭ بَهِيجٖ ﴾
[قٓ: 7]

ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: والأرض مددناها وألقينا فيها رواسي وأنبتنا فيها من كل زوج بهيج, باللغة المالايا

﴿والأرض مددناها وألقينا فيها رواسي وأنبتنا فيها من كل زوج بهيج﴾ [قٓ: 7]

Abdul Hameed Madani And Kunhi Mohammed
bhumiyakatte nam atine vikasippikkukayum, atil uraccunilkkunna parvvatannal nam sthapikkukayum ketukamulla ella sasyavargannalum nam atil mulappikkukayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
bhūmiyākaṭṭe nāṁ atine vikasippikkukayuṁ, atil uṟaccunilkkunna parvvataṅṅaḷ nāṁ sthāpikkukayuṁ ketukamuḷḷa ellā sasyavargaṅṅaḷuṁ nāṁ atil muḷappikkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumiyakatte nam atine vikasippikkukayum, atil uraccunilkkunna parvvatannal nam sthapikkukayum ketukamulla ella sasyavargannalum nam atil mulappikkukayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmiyākaṭṭe nāṁ atine vikasippikkukayuṁ, atil uṟaccunilkkunna parvvataṅṅaḷ nāṁ sthāpikkukayuṁ ketukamuḷḷa ellā sasyavargaṅṅaḷuṁ nāṁ atil muḷappikkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
bhumiyea; atine nam visalamakki viriccirikkunnu. namatil malakale urappiccu. ketukakarannalaya sakalayinam sasyannal mulappikkukayum ceytu
Muhammad Karakunnu And Vanidas Elayavoor
bhūmiyēā; atine nāṁ viśālamākki viriccirikkunnu. nāmatil malakaḷe uṟappiccu. ketukakaraṅṅaḷāya sakalayinaṁ sasyaṅṅaḷ muḷappikkukayuṁ ceytu
Muhammad Karakunnu And Vanidas Elayavoor
ഭൂമിയോ; അതിനെ നാം വിശാലമാക്കി വിരിച്ചിരിക്കുന്നു. നാമതില്‍ മലകളെ ഉറപ്പിച്ചു. കൌതുകകരങ്ങളായ സകലയിനം സസ്യങ്ങള്‍ മുളപ്പിക്കുകയും ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek