×

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന 50:9 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:9) ayat 9 in Malayalam

50:9 Surah Qaf ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 9 - قٓ - Page - Juz 26

﴿وَنَزَّلۡنَا مِنَ ٱلسَّمَآءِ مَآءٗ مُّبَٰرَكٗا فَأَنۢبَتۡنَا بِهِۦ جَنَّٰتٖ وَحَبَّ ٱلۡحَصِيدِ ﴾
[قٓ: 9]

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: ونـزلنا من السماء ماء مباركا فأنبتنا به جنات وحب الحصيد, باللغة المالايا

﴿ونـزلنا من السماء ماء مباركا فأنبتنا به جنات وحب الحصيد﴾ [قٓ: 9]

Abdul Hameed Madani And Kunhi Mohammed
akasattuninn nam anugrhitamaya vellam varsikkukayum, ennitt atu mulam pala taram teattannalum keaytetukkunna dhan'yannalum nam mulappikkukayum ceytu
Abdul Hameed Madani And Kunhi Mohammed
ākāśattuninn nāṁ anugr̥hītamāya veḷḷaṁ varṣikkukayuṁ, enniṭṭ atu mūlaṁ pala taraṁ tēāṭṭaṅṅaḷuṁ keāyteṭukkunna dhān'yaṅṅaḷuṁ nāṁ muḷappikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasattuninn nam anugrhitamaya vellam varsikkukayum, ennitt atu mulam pala taram teattannalum keaytetukkunna dhan'yannalum nam mulappikkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśattuninn nāṁ anugr̥hītamāya veḷḷaṁ varṣikkukayuṁ, enniṭṭ atu mūlaṁ pala taraṁ tēāṭṭaṅṅaḷuṁ keāyteṭukkunna dhān'yaṅṅaḷuṁ nāṁ muḷappikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
manattuninnu nam anugrhitamaya mala peyyiccu. annane atuvali vividhayinam teattannalum keaytetukkan parrunna dhan'yannalum ulpadippiccu
Muhammad Karakunnu And Vanidas Elayavoor
mānattuninnu nāṁ anugr̥hītamāya maḻa peyyiccu. aṅṅane atuvaḻi vividhayinaṁ tēāṭṭaṅṅaḷuṁ keāyteṭukkān paṟṟunna dhān'yaṅṅaḷuṁ ulpādippiccu
Muhammad Karakunnu And Vanidas Elayavoor
മാനത്തുനിന്നു നാം അനുഗൃഹീതമായ മഴ പെയ്യിച്ചു. അങ്ങനെ അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek