×

വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു 52:20 Malayalam translation

Quran infoMalayalamSurah AT-Tur ⮕ (52:20) ayat 20 in Malayalam

52:20 Surah AT-Tur ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah AT-Tur ayat 20 - الطُّور - Page - Juz 27

﴿مُتَّكِـِٔينَ عَلَىٰ سُرُرٖ مَّصۡفُوفَةٖۖ وَزَوَّجۡنَٰهُم بِحُورٍ عِينٖ ﴾
[الطُّور: 20]

വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും

❮ Previous Next ❯

ترجمة: متكئين على سرر مصفوفة وزوجناهم بحور عين, باللغة المالايا

﴿متكئين على سرر مصفوفة وزوجناهم بحور عين﴾ [الطُّور: 20]

Abdul Hameed Madani And Kunhi Mohammed
varivariyay itta kattilukalil cariyirikkunnavarayirikkum avar. vitarnna kannukalulla velutta tarunikale nam avarkk inacerttu keatukkukayum ceyyum
Abdul Hameed Madani And Kunhi Mohammed
varivariyāy iṭṭa kaṭṭilukaḷil cāriyirikkunnavarāyirikkuṁ avar. viṭarnna kaṇṇukaḷuḷḷa veḷutta taruṇikaḷe nāṁ avarkk iṇacērttu keāṭukkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
varivariyay itta kattilukalil cariyirikkunnavarayirikkum avar. vitarnna kannukalulla velutta tarunikale nam avarkk inacerttu keatukkukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
varivariyāy iṭṭa kaṭṭilukaḷil cāriyirikkunnavarāyirikkuṁ avar. viṭarnna kaṇṇukaḷuḷḷa veḷutta taruṇikaḷe nāṁ avarkk iṇacērttu keāṭukkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
varivariyayi nirattiyitta kattilukalil cariyirikkunnavarayirikkum avar. visalaksikalaya tarunikale nam avarkk inakalayikkeatukkum
Muhammad Karakunnu And Vanidas Elayavoor
varivariyāyi nirattiyiṭṭa kaṭṭilukaḷil cāriyirikkunnavarāyirikkuṁ avar. viśālākṣikaḷāya taruṇikaḷe nāṁ avarkk iṇakaḷāyikkeāṭukkuṁ
Muhammad Karakunnu And Vanidas Elayavoor
വരിവരിയായി നിരത്തിയിട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിശാലാക്ഷികളായ തരുണികളെ നാം അവര്‍ക്ക് ഇണകളായിക്കൊടുക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek