×

അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ 53:28 Malayalam translation

Quran infoMalayalamSurah An-Najm ⮕ (53:28) ayat 28 in Malayalam

53:28 Surah An-Najm ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah An-Najm ayat 28 - النَّجم - Page - Juz 27

﴿وَمَا لَهُم بِهِۦ مِنۡ عِلۡمٍۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّۖ وَإِنَّ ٱلظَّنَّ لَا يُغۡنِي مِنَ ٱلۡحَقِّ شَيۡـٔٗا ﴾
[النَّجم: 28]

അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല

❮ Previous Next ❯

ترجمة: وما لهم به من علم إن يتبعون إلا الظن وإن الظن لا, باللغة المالايا

﴿وما لهم به من علم إن يتبعون إلا الظن وإن الظن لا﴾ [النَّجم: 28]

Abdul Hameed Madani And Kunhi Mohammed
avarkk atine parri yatearu arivumilla. avar uhatte matramakunnu pintutarunnat‌. tirccayayum uham satyatte sambandhiccetattealam ottum prayeajanam ceyyukayilla
Abdul Hameed Madani And Kunhi Mohammed
avarkk atine paṟṟi yāteāru aṟivumilla. avar ūhatte mātramākunnu pintuṭarunnat‌. tīrccayāyuṁ ūhaṁ satyatte sambandhiccēṭattēāḷaṁ oṭṭuṁ prayēājanaṁ ceyyukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk atine parri yatearu arivumilla. avar uhatte matramakunnu pintutarunnat‌. tirccayayum uham satyatte sambandhiccetattealam ottum prayeajanam ceyyukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk atine paṟṟi yāteāru aṟivumilla. avar ūhatte mātramākunnu pintuṭarunnat‌. tīrccayāyuṁ ūhaṁ satyatte sambandhiccēṭattēāḷaṁ oṭṭuṁ prayēājanaṁ ceyyukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല
Muhammad Karakunnu And Vanidas Elayavoor
avarkk atekkuricc orarivumilla. avar uhatte matram pinparrukayan. uhamea, satyattin oru prayeajanavum ceyyukayilla
Muhammad Karakunnu And Vanidas Elayavoor
avarkk atēkkuṟicc oraṟivumilla. avar ūhatte mātraṁ pinpaṟṟukayāṇ. ūhamēā, satyattin oru prayēājanavuṁ ceyyukayilla
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്ക് അതേക്കുറിച്ച് ഒരറിവുമില്ല. അവര്‍ ഊഹത്തെ മാത്രം പിന്‍പറ്റുകയാണ്. ഊഹമോ, സത്യത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek