×

ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍ നിന്നു 57:10 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:10) ayat 10 in Malayalam

57:10 Surah Al-hadid ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 10 - الحدِيد - Page - Juz 27

﴿وَمَا لَكُمۡ أَلَّا تُنفِقُواْ فِي سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا يَسۡتَوِي مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَٰتَلَۚ أُوْلَٰٓئِكَ أَعۡظَمُ دَرَجَةٗ مِّنَ ٱلَّذِينَ أَنفَقُواْ مِنۢ بَعۡدُ وَقَٰتَلُواْۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ﴾
[الحدِيد: 10]

ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍ നിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു

❮ Previous Next ❯

ترجمة: وما لكم ألا تنفقوا في سبيل الله ولله ميراث السموات والأرض لا, باللغة المالايا

﴿وما لكم ألا تنفقوا في سبيل الله ولله ميراث السموات والأرض لا﴾ [الحدِيد: 10]

Abdul Hameed Madani And Kunhi Mohammed
akasannaluteyum bhumiyuteyum anantaravakasam allahuvinullatayirikke allahuvinre margattil celavalikkatirikkan ninnalkkentan n'yayam? ninnalute kuttattil ninnu (makka) vijayattinu mumpulla kalatt celavalikkukayum yud'dhattil panketukkukayum ceytavarum (allattavarum) samamakukayilla. akkuttar pinnitu celavalikkukayum yud'dhattil pankuvahikkukayum ceytavarekkal mahattaya padaviyullavarakunnu. ellavarkkum erravum nalla pratiphalam allahu vagdanam ceytirikkunnu. ninnal pravarttikkunnatinepparri suksmajnanamullavanan allahu
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ anantarāvakāśaṁ allāhuvinuḷḷatāyirikke allāhuvinṟe mārgattil celavaḻikkātirikkān niṅṅaḷkkentāṇ n'yāyaṁ? niṅṅaḷuṭe kūṭṭattil ninnu (makkā) vijayattinu mumpuḷḷa kālatt celavaḻikkukayuṁ yud'dhattil paṅkeṭukkukayuṁ ceytavaruṁ (allāttavaruṁ) samamākukayilla. akkūṭṭar pinnīṭu celavaḻikkukayuṁ yud'dhattil paṅkuvahikkukayuṁ ceytavarekkāḷ mahattāya padaviyuḷḷavarākunnu. ellāvarkkuṁ ēṟṟavuṁ nalla pratiphalaṁ allāhu vāgdānaṁ ceytirikkunnu. niṅṅaḷ pravarttikkunnatineppaṟṟi sūkṣmajñānamuḷḷavanāṇ allāhu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannaluteyum bhumiyuteyum anantaravakasam allahuvinullatayirikke allahuvinre margattil celavalikkatirikkan ninnalkkentan n'yayam? ninnalute kuttattil ninnu (makka) vijayattinu mumpulla kalatt celavalikkukayum yud'dhattil panketukkukayum ceytavarum (allattavarum) samamakukayilla. akkuttar pinnitu celavalikkukayum yud'dhattil pankuvahikkukayum ceytavarekkal mahattaya padaviyullavarakunnu. ellavarkkum erravum nalla pratiphalam allahu vagdanam ceytirikkunnu. ninnal pravarttikkunnatinepparri suksmajnanamullavanan allahu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ anantarāvakāśaṁ allāhuvinuḷḷatāyirikke allāhuvinṟe mārgattil celavaḻikkātirikkān niṅṅaḷkkentāṇ n'yāyaṁ? niṅṅaḷuṭe kūṭṭattil ninnu (makkā) vijayattinu mumpuḷḷa kālatt celavaḻikkukayuṁ yud'dhattil paṅkeṭukkukayuṁ ceytavaruṁ (allāttavaruṁ) samamākukayilla. akkūṭṭar pinnīṭu celavaḻikkukayuṁ yud'dhattil paṅkuvahikkukayuṁ ceytavarekkāḷ mahattāya padaviyuḷḷavarākunnu. ellāvarkkuṁ ēṟṟavuṁ nalla pratiphalaṁ allāhu vāgdānaṁ ceytirikkunnu. niṅṅaḷ pravarttikkunnatineppaṟṟi sūkṣmajñānamuḷḷavanāṇ allāhu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍ നിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു
Muhammad Karakunnu And Vanidas Elayavoor
allahuvinre margattil celavalikkatirikkan ninnalkkentunt n'yayam? - akasa bhumikalute samastavakasavum avanu matramayirunnittum. ninnalil makka vijayattinu mumpe celavalikkukayum samaram natattukayum ceytavararea, avarkk atinu sesam celavalikkukayum samaram natattukayum ceytavarekkalere mahattaya padaviyunt. ellavarkkum erravum uttamamaya pratiphalam allahu vagdanam ceytirikkunnu. ninnal ceytukeantirikkunnateakkeyum nannayariyunnavanan allahu
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe mārgattil celavaḻikkātirikkān niṅṅaḷkkentuṇṭ n'yāyaṁ? - ākāśa bhūmikaḷuṭe samastāvakāśavuṁ avanu mātramāyirunniṭṭuṁ. niṅṅaḷil makkā vijayattinu mumpe celavaḻikkukayuṁ samaraṁ naṭattukayuṁ ceytavarārēā, avarkk atinu śēṣaṁ celavaḻikkukayuṁ samaraṁ naṭattukayuṁ ceytavarekkāḷēṟe mahattāya padaviyuṇṭ. ellāvarkkuṁ ēṟṟavuṁ uttamamāya pratiphalaṁ allāhu vāgdānaṁ ceytirikkunnu. niṅṅaḷ ceytukeāṇṭirikkunnateākkeyuṁ nannāyaṟiyunnavanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം? - ആകാശ ഭൂമികളുടെ സമസ്താവകാശവും അവനു മാത്രമായിരുന്നിട്ടും. നിങ്ങളില്‍ മക്കാ വിജയത്തിനു മുമ്പെ ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരാരോ, അവര്‍ക്ക് അതിനു ശേഷം ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരെക്കാളേറെ മഹത്തായ പദവിയുണ്ട്. എല്ലാവര്‍ക്കും ഏറ്റവും ഉത്തമമായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek