×

നിങ്ങളെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി തന്‍റെ ദാസന്‍റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കുന്നവനാണ് 57:9 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:9) ayat 9 in Malayalam

57:9 Surah Al-hadid ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 9 - الحدِيد - Page - Juz 27

﴿هُوَ ٱلَّذِي يُنَزِّلُ عَلَىٰ عَبۡدِهِۦٓ ءَايَٰتِۭ بَيِّنَٰتٖ لِّيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَإِنَّ ٱللَّهَ بِكُمۡ لَرَءُوفٞ رَّحِيمٞ ﴾
[الحدِيد: 9]

നിങ്ങളെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി തന്‍റെ ദാസന്‍റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കുന്നവനാണ് അവന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്‌

❮ Previous Next ❯

ترجمة: هو الذي ينـزل على عبده آيات بينات ليخرجكم من الظلمات إلى النور, باللغة المالايا

﴿هو الذي ينـزل على عبده آيات بينات ليخرجكم من الظلمات إلى النور﴾ [الحدِيد: 9]

Abdul Hameed Madani And Kunhi Mohammed
ninnale iruttil ninn prakasattilekk keantuvaran venti tanre dasanre mel vyaktamaya drstantannal irakkikeatukkunnavanan avan. tirccayayum allahu ninnaleat valareyadhikam dayaluvum karunyavanum tanneyan‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷe iruṭṭil ninn prakāśattilēkk keāṇṭuvarān vēṇṭi tanṟe dāsanṟe mēl vyaktamāya dr̥ṣṭāntaṅṅaḷ iṟakkikeāṭukkunnavanāṇ avan. tīrccayāyuṁ allāhu niṅṅaḷēāṭ vaḷareyadhikaṁ dayāluvuṁ kāruṇyavānuṁ tanneyāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnale iruttil ninn prakasattilekk keantuvaran venti tanre dasanre mel vyaktamaya drstantannal irakkikeatukkunnavanan avan. tirccayayum allahu ninnaleat valareyadhikam dayaluvum karunyavanum tanneyan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷe iruṭṭil ninn prakāśattilēkk keāṇṭuvarān vēṇṭi tanṟe dāsanṟe mēl vyaktamāya dr̥ṣṭāntaṅṅaḷ iṟakkikeāṭukkunnavanāṇ avan. tīrccayāyuṁ allāhu niṅṅaḷēāṭ vaḷareyadhikaṁ dayāluvuṁ kāruṇyavānuṁ tanneyāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി തന്‍റെ ദാസന്‍റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കുന്നവനാണ് അവന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്‌
Muhammad Karakunnu And Vanidas Elayavoor
tanre dasan suvyaktamaya suktannal avatarippiccukeatukkunnat avanan. ninnale irulil ninn veliccattilekk nayikkananat. allahu ninnaleat ere dayaluvum karunayullavanuman
Muhammad Karakunnu And Vanidas Elayavoor
tanṟe dāsan suvyaktamāya sūktaṅṅaḷ avatarippiccukeāṭukkunnat avanāṇ. niṅṅaḷe iruḷil ninn veḷiccattilēkk nayikkānāṇat. allāhu niṅṅaḷēāṭ ēṟe dayāluvuṁ karuṇayuḷḷavanumāṇ
Muhammad Karakunnu And Vanidas Elayavoor
തന്റെ ദാസന് സുവ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ചുകൊടുക്കുന്നത് അവനാണ്. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹു നിങ്ങളോട് ഏറെ ദയാലുവും കരുണയുള്ളവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek