×

ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാള്‍ക്കാണ് 57:11 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:11) ayat 11 in Malayalam

57:11 Surah Al-hadid ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 11 - الحدِيد - Page - Juz 27

﴿مَّن ذَا ٱلَّذِي يُقۡرِضُ ٱللَّهَ قَرۡضًا حَسَنٗا فَيُضَٰعِفَهُۥ لَهُۥ وَلَهُۥٓ أَجۡرٞ كَرِيمٞ ﴾
[الحدِيد: 11]

ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്‌

❮ Previous Next ❯

ترجمة: من ذا الذي يقرض الله قرضا حسنا فيضاعفه له وله أجر كريم, باللغة المالايا

﴿من ذا الذي يقرض الله قرضا حسنا فيضاعفه له وله أجر كريم﴾ [الحدِيد: 11]

Abdul Hameed Madani And Kunhi Mohammed
arunt allahuvin oru nalla katam keatukkuvan? enkil avanat ayalkk venti irattippikkunnatan‌. ayalkkan man'yamaya pratiphalamullat‌
Abdul Hameed Madani And Kunhi Mohammed
āruṇṭ allāhuvin oru nalla kaṭaṁ keāṭukkuvān? eṅkil avanat ayāḷkk vēṇṭi iraṭṭippikkunnatāṇ‌. ayāḷkkāṇ mān'yamāya pratiphalamuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
arunt allahuvin oru nalla katam keatukkuvan? enkil avanat ayalkk venti irattippikkunnatan‌. ayalkkan man'yamaya pratiphalamullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
āruṇṭ allāhuvin oru nalla kaṭaṁ keāṭukkuvān? eṅkil avanat ayāḷkk vēṇṭi iraṭṭippikkunnatāṇ‌. ayāḷkkāṇ mān'yamāya pratiphalamuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
allahuvin uttamamaya katam keatukkan arunt? enkil allahu at anekamirattiyayi tiriccutarum. man'yamaya pratiphalattinarhanum ayaltanne
Muhammad Karakunnu And Vanidas Elayavoor
allāhuvin uttamamāya kaṭaṁ keāṭukkān āruṇṭ? eṅkil allāhu at anēkamiraṭṭiyāyi tiriccutaruṁ. mān'yamāya pratiphalattinarhanuṁ ayāḷtanne
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കാന്‍ ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അനേകമിരട്ടിയായി തിരിച്ചുതരും. മാന്യമായ പ്രതിഫലത്തിനര്‍ഹനും അയാള്‍തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek