×

അവരെ (സത്യവിശ്വാസികളെ) വിളിച്ച് അവര്‍ (കപടന്‍മാര്‍) പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവര്‍ (സത്യവിശ്വാസികള്‍) പറയും: അതെ; 57:14 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:14) ayat 14 in Malayalam

57:14 Surah Al-hadid ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 14 - الحدِيد - Page - Juz 27

﴿يُنَادُونَهُمۡ أَلَمۡ نَكُن مَّعَكُمۡۖ قَالُواْ بَلَىٰ وَلَٰكِنَّكُمۡ فَتَنتُمۡ أَنفُسَكُمۡ وَتَرَبَّصۡتُمۡ وَٱرۡتَبۡتُمۡ وَغَرَّتۡكُمُ ٱلۡأَمَانِيُّ حَتَّىٰ جَآءَ أَمۡرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلۡغَرُورُ ﴾
[الحدِيد: 14]

അവരെ (സത്യവിശ്വാസികളെ) വിളിച്ച് അവര്‍ (കപടന്‍മാര്‍) പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവര്‍ (സത്യവിശ്വാസികള്‍) പറയും: അതെ; പക്ഷെ, നിങ്ങള്‍ നിങ്ങളെ തന്നെ കുഴപ്പത്തിലാക്കുകയും (മറ്റുള്ളവര്‍ക്ക് നാശം വരുന്നത്‌) പാര്‍ത്തുകൊണ്ടിരിക്കുകയും (മതത്തില്‍) സംശയിക്കുകയും അല്ലാഹുവിന്‍റെ ആജ്ഞ വന്നെത്തുന്നത് വരെ വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ കാര്യത്തില്‍ പരമവഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചു കളഞ്ഞു

❮ Previous Next ❯

ترجمة: ينادونهم ألم نكن معكم قالوا بلى ولكنكم فتنتم أنفسكم وتربصتم وارتبتم وغرتكم, باللغة المالايا

﴿ينادونهم ألم نكن معكم قالوا بلى ولكنكم فتنتم أنفسكم وتربصتم وارتبتم وغرتكم﴾ [الحدِيد: 14]

Abdul Hameed Madani And Kunhi Mohammed
avare (satyavisvasikale) vilicc avar (kapatanmar) parayum: nannal ninnaleateappamayirunnille? avar (satyavisvasikal) parayum: ate; pakse, ninnal ninnale tanne kulappattilakkukayum (marrullavarkk nasam varunnat‌) parttukeantirikkukayum (matattil) sansayikkukayum allahuvinre ajna vannettunnat vare vyameahannal ninnale vancikkukayum ceytu. allahuvinre karyattil paramavancakanaya pisac ninnale vanciccu kalannu
Abdul Hameed Madani And Kunhi Mohammed
avare (satyaviśvāsikaḷe) viḷicc avar (kapaṭanmār) paṟayuṁ: ñaṅṅaḷ niṅṅaḷēāṭeāppamāyirunnillē? avar (satyaviśvāsikaḷ) paṟayuṁ: ate; pakṣe, niṅṅaḷ niṅṅaḷe tanne kuḻappattilākkukayuṁ (maṟṟuḷḷavarkk nāśaṁ varunnat‌) pārttukeāṇṭirikkukayuṁ (matattil) sanśayikkukayuṁ allāhuvinṟe ājña vannettunnat vare vyāmēāhaṅṅaḷ niṅṅaḷe vañcikkukayuṁ ceytu. allāhuvinṟe kāryattil paramavañcakanāya piśāc niṅṅaḷe vañciccu kaḷaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare (satyavisvasikale) vilicc avar (kapatanmar) parayum: nannal ninnaleateappamayirunnille? avar (satyavisvasikal) parayum: ate; pakse, ninnal ninnale tanne kulappattilakkukayum (marrullavarkk nasam varunnat‌) parttukeantirikkukayum (matattil) sansayikkukayum allahuvinre ajna vannettunnat vare vyameahannal ninnale vancikkukayum ceytu. allahuvinre karyattil paramavancakanaya pisac ninnale vanciccu kalannu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avare (satyaviśvāsikaḷe) viḷicc avar (kapaṭanmār) paṟayuṁ: ñaṅṅaḷ niṅṅaḷēāṭeāppamāyirunnillē? avar (satyaviśvāsikaḷ) paṟayuṁ: ate; pakṣe, niṅṅaḷ niṅṅaḷe tanne kuḻappattilākkukayuṁ (maṟṟuḷḷavarkk nāśaṁ varunnat‌) pārttukeāṇṭirikkukayuṁ (matattil) sanśayikkukayuṁ allāhuvinṟe ājña vannettunnat vare vyāmēāhaṅṅaḷ niṅṅaḷe vañcikkukayuṁ ceytu. allāhuvinṟe kāryattil paramavañcakanāya piśāc niṅṅaḷe vañciccu kaḷaññu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരെ (സത്യവിശ്വാസികളെ) വിളിച്ച് അവര്‍ (കപടന്‍മാര്‍) പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവര്‍ (സത്യവിശ്വാസികള്‍) പറയും: അതെ; പക്ഷെ, നിങ്ങള്‍ നിങ്ങളെ തന്നെ കുഴപ്പത്തിലാക്കുകയും (മറ്റുള്ളവര്‍ക്ക് നാശം വരുന്നത്‌) പാര്‍ത്തുകൊണ്ടിരിക്കുകയും (മതത്തില്‍) സംശയിക്കുകയും അല്ലാഹുവിന്‍റെ ആജ്ഞ വന്നെത്തുന്നത് വരെ വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ കാര്യത്തില്‍ പരമവഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചു കളഞ്ഞു
Muhammad Karakunnu And Vanidas Elayavoor
avar visvasikale vilicc ceadikkum: "nannal ninnalute kuteyayirunnille?” satyavisvasikal parayum: "ate. pakse, ninnal ninnalettanne nasattilaltti. avasaravadanayam svikariccu. sandehikalavukayum ceytu. allahuvinre tirumanam vannettunvare vyameaham ninnale vancitarakki. allahuvinre karyattil keatunvancakan ninnale caticcu
Muhammad Karakunnu And Vanidas Elayavoor
avar viśvāsikaḷe viḷicc cēādikkuṁ: "ñaṅṅaḷ niṅṅaḷuṭe kūṭeyāyirunnillē?” satyaviśvāsikaḷ paṟayuṁ: "ate. pakṣē, niṅṅaḷ niṅṅaḷettanne nāśattilāḻtti. avasaravādanayaṁ svīkariccu. sandēhikaḷāvukayuṁ ceytu. allāhuvinṟe tīrumānaṁ vannettunvare vyāmēāhaṁ niṅṅaḷe vañcitarākki. allāhuvinṟe kāryattil keāṭunvañcakan niṅṅaḷe caticcu
Muhammad Karakunnu And Vanidas Elayavoor
അവര്‍ വിശ്വാസികളെ വിളിച്ച് ചോദിക്കും: "ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ?” സത്യവിശ്വാസികള്‍ പറയും: "അതെ. പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ നാശത്തിലാഴ്ത്തി. അവസരവാദനയം സ്വീകരിച്ചു. സന്ദേഹികളാവുകയും ചെയ്തു. അല്ലാഹുവിന്റെ തീരുമാനം വന്നെത്തുംവരെ വ്യാമോഹം നിങ്ങളെ വഞ്ചിതരാക്കി. അല്ലാഹുവിന്റെ കാര്യത്തില്‍ കൊടുംവഞ്ചകന്‍ നിങ്ങളെ ചതിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek