×

പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്‍റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. 57:27 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:27) ayat 27 in Malayalam

57:27 Surah Al-hadid ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 27 - الحدِيد - Page - Juz 27

﴿ثُمَّ قَفَّيۡنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيۡنَا بِعِيسَى ٱبۡنِ مَرۡيَمَ وَءَاتَيۡنَٰهُ ٱلۡإِنجِيلَۖ وَجَعَلۡنَا فِي قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأۡفَةٗ وَرَحۡمَةٗۚ وَرَهۡبَانِيَّةً ٱبۡتَدَعُوهَا مَا كَتَبۡنَٰهَا عَلَيۡهِمۡ إِلَّا ٱبۡتِغَآءَ رِضۡوَٰنِ ٱللَّهِ فَمَا رَعَوۡهَا حَقَّ رِعَايَتِهَاۖ فَـَٔاتَيۡنَا ٱلَّذِينَ ءَامَنُواْ مِنۡهُمۡ أَجۡرَهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ﴾
[الحدِيد: 27]

പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്‍റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്‍റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു

❮ Previous Next ❯

ترجمة: ثم قفينا على آثارهم برسلنا وقفينا بعيسى ابن مريم وآتيناه الإنجيل وجعلنا, باللغة المالايا

﴿ثم قفينا على آثارهم برسلنا وقفينا بعيسى ابن مريم وآتيناه الإنجيل وجعلنا﴾ [الحدِيد: 27]

Abdul Hameed Madani And Kunhi Mohammed
pinnit avarute pinnilayi nam nam'mute dutanmare tutarnnayaccu. maryaminre makan isayeyum nam tutarnnayaccu. addehattin nam injil nalkukayum ceytu. addehatte pinparriyavarute hrdayannalil nam krpayum karunayum untakki. san'yasajivitatte avar svayam pututayi nirmiccu. allahuvinre priti tetentatin (venti avaratu ceytu) ennallate, nam avarkkat niyamamakkiyittuntayirunnilla. ennitt avarat palikkenta muraprakaram paliccatumilla. appeal avarute kuttattil ninn visvasiccavarkk avarute pratiphalam nam nalki. avaril adhikaperum durmargikalakunnu
Abdul Hameed Madani And Kunhi Mohammed
pinnīṭ avaruṭe pinnilāyi nāṁ nam'muṭe dūtanmāre tuṭarnnayaccu. maryaminṟe makan īsāyeyuṁ nāṁ tuṭarnnayaccu. addēhattin nāṁ injīl nalkukayuṁ ceytu. addēhatte pinpaṟṟiyavaruṭe hr̥dayaṅṅaḷil nāṁ kr̥payuṁ karuṇayuṁ uṇṭākki. san'yāsajīvitatte avar svayaṁ pututāyi nirmiccu. allāhuvinṟe prīti tēṭēṇṭatin (vēṇṭi avaratu ceytu) ennallāte, nāṁ avarkkat niyamamākkiyiṭṭuṇṭāyirunnilla. enniṭṭ avarat pālikkēṇṭa muṟaprakāraṁ pāliccatumilla. appēāḷ avaruṭe kūṭṭattil ninn viśvasiccavarkk avaruṭe pratiphalaṁ nāṁ nalki. avaril adhikapēruṁ durmārgikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinnit avarute pinnilayi nam nam'mute dutanmare tutarnnayaccu. maryaminre makan isayeyum nam tutarnnayaccu. addehattin nam injil nalkukayum ceytu. addehatte pinparriyavarute hrdayannalil nam krpayum karunayum untakki. san'yasajivitatte avar svayam pututayi nirmiccu. allahuvinre priti tetentatin (venti avaratu ceytu) ennallate, nam avarkkat niyamamakkiyittuntayirunnilla. ennitt avarat palikkenta muraprakaram paliccatumilla. appeal avarute kuttattil ninn visvasiccavarkk avarute pratiphalam nam nalki. avaril adhikaperum durmargikalakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinnīṭ avaruṭe pinnilāyi nāṁ nam'muṭe dūtanmāre tuṭarnnayaccu. maryaminṟe makan īsāyeyuṁ nāṁ tuṭarnnayaccu. addēhattin nāṁ injīl nalkukayuṁ ceytu. addēhatte pinpaṟṟiyavaruṭe hr̥dayaṅṅaḷil nāṁ kr̥payuṁ karuṇayuṁ uṇṭākki. san'yāsajīvitatte avar svayaṁ pututāyi nirmiccu. allāhuvinṟe prīti tēṭēṇṭatin (vēṇṭi avaratu ceytu) ennallāte, nāṁ avarkkat niyamamākkiyiṭṭuṇṭāyirunnilla. enniṭṭ avarat pālikkēṇṭa muṟaprakāraṁ pāliccatumilla. appēāḷ avaruṭe kūṭṭattil ninn viśvasiccavarkk avaruṭe pratiphalaṁ nāṁ nalki. avaril adhikapēruṁ durmārgikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്‍റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്‍റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു
Muhammad Karakunnu And Vanidas Elayavoor
pinnit avarkku pirake nam nirantaram nam'mute dutanmare niyeagiccu. maryaminre makan isayeyum ayaccu. addehattinu nam incil nalki. addehatte anugamiccavarute hrdayannalil krpayum karunyavum vilayiccu. ennal avar svayam san'yasam ketticcamaccu. nam avarkkat niyamamakkiyirunnilla. daivapriti pratiksicc avar pututayi untakkiyatanat. ennittea, avarat yathavidhi paliccatumilla. appeal avaril satyavisvasam svikariccavarkk nam arhamaya pratiphalam nalki. avarilere perum adharmikaran
Muhammad Karakunnu And Vanidas Elayavoor
pinnīṭ avarkku piṟake nāṁ nirantaraṁ nam'muṭe dūtanmāre niyēāgiccu. maryaminṟe makan īsayeyuṁ ayaccu. addēhattinu nāṁ iñcīl nalki. addēhatte anugamiccavaruṭe hr̥dayaṅṅaḷil kr̥payuṁ kāruṇyavuṁ viḷayiccu. ennāl avar svayaṁ san'yāsaṁ keṭṭiccamaccu. nāṁ avarkkat niyamamākkiyirunnilla. daivaprīti pratīkṣicc avar pututāyi uṇṭākkiyatāṇat. enniṭṭēā, avarat yathāvidhi pāliccatumilla. appēāḷ avaril satyaviśvāsaṁ svīkariccavarkk nāṁ arhamāya pratiphalaṁ nalki. avarilēṟe pēruṁ adhārmikarāṇ
Muhammad Karakunnu And Vanidas Elayavoor
പിന്നീട് അവര്‍ക്കു പിറകെ നാം നിരന്തരം നമ്മുടെ ദൂതന്മാരെ നിയോഗിച്ചു. മര്‍യമിന്റെ മകന്‍ ഈസയെയും അയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ അനുഗമിച്ചവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും വിളയിച്ചു. എന്നാല്‍ അവര്‍ സ്വയം സന്യാസം കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. ദൈവപ്രീതി പ്രതീക്ഷിച്ച് അവര്‍ പുതുതായി ഉണ്ടാക്കിയതാണത്. എന്നിട്ടോ, അവരത് യഥാവിധി പാലിച്ചതുമില്ല. അപ്പോള്‍ അവരില്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് നാം അര്‍ഹമായ പ്രതിഫലം നല്‍കി. അവരിലേറെ പേരും അധാര്‍മികരാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek