×

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ 58:7 Malayalam translation

Quran infoMalayalamSurah Al-Mujadilah ⮕ (58:7) ayat 7 in Malayalam

58:7 Surah Al-Mujadilah ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mujadilah ayat 7 - المُجَادلة - Page - Juz 28

﴿أَلَمۡ تَرَ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ مَا يَكُونُ مِن نَّجۡوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمۡ وَلَا خَمۡسَةٍ إِلَّا هُوَ سَادِسُهُمۡ وَلَآ أَدۡنَىٰ مِن ذَٰلِكَ وَلَآ أَكۡثَرَ إِلَّا هُوَ مَعَهُمۡ أَيۡنَ مَا كَانُواْۖ ثُمَّ يُنَبِّئُهُم بِمَا عَمِلُواْ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ ﴾
[المُجَادلة: 7]

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: ألم تر أن الله يعلم ما في السموات وما في الأرض ما, باللغة المالايا

﴿ألم تر أن الله يعلم ما في السموات وما في الأرض ما﴾ [المُجَادلة: 7]

Abdul Hameed Madani And Kunhi Mohammed
akasannalilullatum bhumiyilullatum allahu ariyunnuntenn ni kanunnille? munnu per tam'milulla yatearu rahasyasambhasanavum avan (allahu) avarkku nalamanayikeantallate untavukayilla. ancuperute sambhasanamanenkil avan avarkku aramanayikeantumallate. atinekkal kurannavaruteyea, kutiyavaruteyea (sambhasanam) anenkil avar eviteyayirunnalum avan avareateappamuntayittallate. pinnit uyirttelunnelpinre nalil, avar pravartticcatinepparri avare avan vivaramariyikkunnatan‌. tirccayayum allahu et karyatte parriyum arivullavanakunnu
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ allāhu aṟiyunnuṇṭenn nī kāṇunnillē? mūnnu pēr tam'miluḷḷa yāteāru rahasyasambhāṣaṇavuṁ avan (allāhu) avarkku nālāmanāyikeāṇṭallāte uṇṭāvukayilla. añcupēruṭe sambhāṣaṇamāṇeṅkil avan avarkku āṟāmanāyikeāṇṭumallāte. atinekkāḷ kuṟaññavaruṭeyēā, kūṭiyavaruṭeyēā (sambhāṣaṇaṁ) āṇeṅkil avar eviṭeyāyirunnāluṁ avan avarēāṭeāppamuṇṭāyiṭṭallāte. pinnīṭ uyirtteḻunnēlpinṟe nāḷil, avar pravartticcatineppaṟṟi avare avan vivaramaṟiyikkunnatāṇ‌. tīrccayāyuṁ allāhu ēt kāryatte paṟṟiyuṁ aṟivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalilullatum bhumiyilullatum allahu ariyunnuntenn ni kanunnille? munnu per tam'milulla yatearu rahasyasambhasanavum avan (allahu) avarkku nalamanayikeantallate untavukayilla. ancuperute sambhasanamanenkil avan avarkku aramanayikeantumallate. atinekkal kurannavaruteyea, kutiyavaruteyea (sambhasanam) anenkil avar eviteyayirunnalum avan avareateappamuntayittallate. pinnit uyirttelunnelpinre nalil, avar pravartticcatinepparri avare avan vivaramariyikkunnatan‌. tirccayayum allahu et karyatte parriyum arivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ allāhu aṟiyunnuṇṭenn nī kāṇunnillē? mūnnu pēr tam'miluḷḷa yāteāru rahasyasambhāṣaṇavuṁ avan (allāhu) avarkku nālāmanāyikeāṇṭallāte uṇṭāvukayilla. añcupēruṭe sambhāṣaṇamāṇeṅkil avan avarkku āṟāmanāyikeāṇṭumallāte. atinekkāḷ kuṟaññavaruṭeyēā, kūṭiyavaruṭeyēā (sambhāṣaṇaṁ) āṇeṅkil avar eviṭeyāyirunnāluṁ avan avarēāṭeāppamuṇṭāyiṭṭallāte. pinnīṭ uyirtteḻunnēlpinṟe nāḷil, avar pravartticcatineppaṟṟi avare avan vivaramaṟiyikkunnatāṇ‌. tīrccayāyuṁ allāhu ēt kāryatte paṟṟiyuṁ aṟivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
akasabhumikalilullatellam allahu ariyunnuntenn ni manas'silakkunnille? munnalukalkkitayilearu rahasyabhasanavum natakkunnilla; nalamanayi allahuvillate. allenkil ancalukalkkitayil svakarya bhasanam natakkunnilla; aramanayi avanillate. ennam itinekkal kurayatte, kutatte, avar eviteyumakatte, allahu avareateappamunt. pinne avarentan ceytukeantirunnatenn punarut'thana nalil avare unarttukayum ceyyum. allahu sarvajnanan; tircca
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷiluḷḷatellāṁ allāhu aṟiyunnuṇṭenn nī manas'silākkunnillē? mūnnāḷukaḷkkiṭayileāru rahasyabhāṣaṇavuṁ naṭakkunnilla; nālāmanāyi allāhuvillāte. alleṅkil añcāḷukaḷkkiṭayil svakārya bhāṣaṇaṁ naṭakkunnilla; āṟāmanāyi avanillāte. eṇṇaṁ itinekkāḷ kuṟayaṭṭe, kūṭaṭṭe, avar eviṭeyumākaṭṭe, allāhu avarēāṭeāppamuṇṭ. pinne avarentāṇ ceytukeāṇṭirunnatenn punarut'thāna nāḷil avare uṇarttukayuṁ ceyyuṁ. allāhu sarvajñanāṇ; tīrcca
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനെക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek