×

കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. 59:14 Malayalam translation

Quran infoMalayalamSurah Al-hashr ⮕ (59:14) ayat 14 in Malayalam

59:14 Surah Al-hashr ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Al-hashr ayat 14 - الحَشر - Page - Juz 28

﴿لَا يُقَٰتِلُونَكُمۡ جَمِيعًا إِلَّا فِي قُرٗى مُّحَصَّنَةٍ أَوۡ مِن وَرَآءِ جُدُرِۭۚ بَأۡسُهُم بَيۡنَهُمۡ شَدِيدٞۚ تَحۡسَبُهُمۡ جَمِيعٗا وَقُلُوبُهُمۡ شَتَّىٰۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡقِلُونَ ﴾
[الحَشر: 14]

കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്‌

❮ Previous Next ❯

ترجمة: لا يقاتلونكم جميعا إلا في قرى محصنة أو من وراء جدر بأسهم, باللغة المالايا

﴿لا يقاتلونكم جميعا إلا في قرى محصنة أو من وراء جدر بأسهم﴾ [الحَشر: 14]

Abdul Hameed Madani And Kunhi Mohammed
keattakettiya pattanannalil veccea matilukalute pinnil ninnea allate avar orumicc ninnaleat yud'dham ceyyukayilla. avar tam'mil tanneyulla pearattam katuttatakunnu. avar orumiccanenn ni vicarikkunnu. avarute hrdayannal bhinnippilakunnu. avar cinticcu manas'silakkatta oru janatayayat keantatre at‌
Abdul Hameed Madani And Kunhi Mohammed
kēāṭṭakeṭṭiya paṭṭaṇaṅṅaḷil veccēā matilukaḷuṭe pinnil ninnēā allāte avar orumicc niṅṅaḷēāṭ yud'dhaṁ ceyyukayilla. avar tam'mil tanneyuḷḷa pēārāṭṭaṁ kaṭuttatākunnu. avar orumiccāṇenn nī vicārikkunnu. avaruṭe hr̥dayaṅṅaḷ bhinnippilākunnu. avar cinticcu manas'silākkātta oru janatayāyat keāṇṭatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
keattakettiya pattanannalil veccea matilukalute pinnil ninnea allate avar orumicc ninnaleat yud'dham ceyyukayilla. avar tam'mil tanneyulla pearattam katuttatakunnu. avar orumiccanenn ni vicarikkunnu. avarute hrdayannal bhinnippilakunnu. avar cinticcu manas'silakkatta oru janatayayat keantatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kēāṭṭakeṭṭiya paṭṭaṇaṅṅaḷil veccēā matilukaḷuṭe pinnil ninnēā allāte avar orumicc niṅṅaḷēāṭ yud'dhaṁ ceyyukayilla. avar tam'mil tanneyuḷḷa pēārāṭṭaṁ kaṭuttatākunnu. avar orumiccāṇenn nī vicārikkunnu. avaruṭe hr̥dayaṅṅaḷ bhinnippilākunnu. avar cinticcu manas'silākkātta oru janatayāyat keāṇṭatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
bhadramaya keattakaleatukutiya pattanannalil veccea vanmatilukalkku pirake oliccirunnea allate avarearikkalum onnayi ninnaleat yud'dham ceyyukayilla. avarkkitayil parasparapear atiruksamatre. avar orrakkettanenn ni karutunnu. ennal avarute manas'sukal palatan. karanam, avar karyam sariyanvidham manas'silakkattavaranennatutanne
Muhammad Karakunnu And Vanidas Elayavoor
bhadramāya kēāṭṭakaḷēāṭukūṭiya paṭṭaṇaṅṅaḷil veccēā vanmatilukaḷkku piṟake oḷiccirunnēā allāte avareārikkaluṁ onnāyi niṅṅaḷēāṭ yud'dhaṁ ceyyukayilla. avarkkiṭayil parasparapēār atirūkṣamatre. avar oṟṟakkeṭṭāṇenn nī karutunnu. ennāl avaruṭe manas'sukaḷ palatāṇ. kāraṇaṁ, avar kāryaṁ śariyānvidhaṁ manas'silākkāttavarāṇennatutanne
Muhammad Karakunnu And Vanidas Elayavoor
ഭദ്രമായ കോട്ടകളോടുകൂടിയ പട്ടണങ്ങളില്‍ വെച്ചോ വന്‍മതിലുകള്‍ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ പരസ്പരപോര് അതിരൂക്ഷമത്രെ. അവര്‍ ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്. കാരണം, അവര്‍ കാര്യം ശരിയാംവിധം മനസ്സിലാക്കാത്തവരാണെന്നതുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek