×

തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു 59:13 Malayalam translation

Quran infoMalayalamSurah Al-hashr ⮕ (59:13) ayat 13 in Malayalam

59:13 Surah Al-hashr ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Al-hashr ayat 13 - الحَشر - Page - Juz 28

﴿لَأَنتُمۡ أَشَدُّ رَهۡبَةٗ فِي صُدُورِهِم مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ ﴾
[الحَشر: 13]

തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത് കൊണ്ടാകുന്നു അത്‌

❮ Previous Next ❯

ترجمة: لأنتم أشد رهبة في صدورهم من الله ذلك بأنهم قوم لا يفقهون, باللغة المالايا

﴿لأنتم أشد رهبة في صدورهم من الله ذلك بأنهم قوم لا يفقهون﴾ [الحَشر: 13]

Abdul Hameed Madani And Kunhi Mohammed
tirccayayum avarute manas'sukalil allahuvekkal kututal bhayamullat ninnale parriyakunnu. avar karyam grahikkatta oru janatayayat keantakunnu at‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ avaruṭe manas'sukaḷil allāhuvekkāḷ kūṭutal bhayamuḷḷat niṅṅaḷe paṟṟiyākunnu. avar kāryaṁ grahikkātta oru janatayāyat keāṇṭākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum avarute manas'sukalil allahuvekkal kututal bhayamullat ninnale parriyakunnu. avar karyam grahikkatta oru janatayayat keantakunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ avaruṭe manas'sukaḷil allāhuvekkāḷ kūṭutal bhayamuḷḷat niṅṅaḷe paṟṟiyākunnu. avar kāryaṁ grahikkātta oru janatayāyat keāṇṭākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത് കൊണ്ടാകുന്നു അത്‌
Muhammad Karakunnu And Vanidas Elayavoor
a kapatavisvasikalute manas'sukalil allahuveatullatilere bhayam ninnaleatan. karanam, avareattum karyabeadhamillatta janatayanennatutanne
Muhammad Karakunnu And Vanidas Elayavoor
ā kapaṭaviśvāsikaḷuṭe manas'sukaḷil allāhuvēāṭuḷḷatilēṟe bhayaṁ niṅṅaḷēāṭāṇ. kāraṇaṁ, avareāṭṭuṁ kāryabēādhamillātta janatayāṇennatutanne
Muhammad Karakunnu And Vanidas Elayavoor
ആ കപടവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹുവോടുള്ളതിലേറെ ഭയം നിങ്ങളോടാണ്. കാരണം, അവരൊട്ടും കാര്യബോധമില്ലാത്ത ജനതയാണെന്നതുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek