×

അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്ക്‌). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു 59:9 Malayalam translation

Quran infoMalayalamSurah Al-hashr ⮕ (59:9) ayat 9 in Malayalam

59:9 Surah Al-hashr ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Al-hashr ayat 9 - الحَشر - Page - Juz 28

﴿وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلۡإِيمَٰنَ مِن قَبۡلِهِمۡ يُحِبُّونَ مَنۡ هَاجَرَ إِلَيۡهِمۡ وَلَا يَجِدُونَ فِي صُدُورِهِمۡ حَاجَةٗ مِّمَّآ أُوتُواْ وَيُؤۡثِرُونَ عَلَىٰٓ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةٞۚ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴾
[الحَشر: 9]

അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്ക്‌). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്‌) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍

❮ Previous Next ❯

ترجمة: والذين تبوءوا الدار والإيمان من قبلهم يحبون من هاجر إليهم ولا يجدون, باللغة المالايا

﴿والذين تبوءوا الدار والإيمان من قبلهم يحبون من هاجر إليهم ولا يجدون﴾ [الحَشر: 9]

Abdul Hameed Madani And Kunhi Mohammed
avarute (muhajirukalute) varavinu mumpayi vasasthalavum visvasavum svikariccuveccavarkkum (ansarukalkk‌). tannalute atuttekk svadesam vetinnu vannavare avar snehikkunnu. avarkk (muhajirukalkk‌) nalkappetta dhanam sambandhiccu tannalute manas'sukalil oru avasyavum avar (ansarukal) kantettunnumilla. tannalkk daridy‌ramuntayal pealum svadehannalekkal marrullavarkk avar pradhan'yam nalkukayum ceyyum. etearal tanre manas'sinre pisukkil ninn katturaksikkappetunnuvea attarakkar tanneyakunnu vijayam prapiccavar
Abdul Hameed Madani And Kunhi Mohammed
avaruṭe (muhājiṟukaḷuṭe) varavinu mumpāyi vāsasthalavuṁ viśvāsavuṁ svīkariccuveccavarkkuṁ (ansāṟukaḷkk‌). taṅṅaḷuṭe aṭuttēkk svadēśaṁ veṭiññu vannavare avar snēhikkunnu. avarkk (muhājiṟukaḷkk‌) nalkappeṭṭa dhanaṁ sambandhiccu taṅṅaḷuṭe manas'sukaḷil oru āvaśyavuṁ avar (ansāṟukaḷ) kaṇṭettunnumilla. taṅṅaḷkk dāridy‌ramuṇṭāyāl pēāluṁ svadēhaṅṅaḷekkāḷ maṟṟuḷḷavarkk avar prādhān'yaṁ nalkukayuṁ ceyyuṁ. ēteārāḷ tanṟe manas'sinṟe piśukkil ninn kātturakṣikkappeṭunnuvēā attarakkār tanneyākunnu vijayaṁ prāpiccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute (muhajirukalute) varavinu mumpayi vasasthalavum visvasavum svikariccuveccavarkkum (ansarukalkk‌). tannalute atuttekk svadesam vetinnu vannavare avar snehikkunnu. avarkk (muhajirukalkk‌) nalkappetta dhanam sambandhiccu tannalute manas'sukalil oru avasyavum avar (ansarukal) kantettunnumilla. tannalkk daridy‌ramuntayal pealum svadehannalekkal marrullavarkk avar pradhan'yam nalkukayum ceyyum. etearal tanre manas'sinre pisukkil ninn katturaksikkappetunnuvea attarakkar tanneyakunnu vijayam prapiccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe (muhājiṟukaḷuṭe) varavinu mumpāyi vāsasthalavuṁ viśvāsavuṁ svīkariccuveccavarkkuṁ (ansāṟukaḷkk‌). taṅṅaḷuṭe aṭuttēkk svadēśaṁ veṭiññu vannavare avar snēhikkunnu. avarkk (muhājiṟukaḷkk‌) nalkappeṭṭa dhanaṁ sambandhiccu taṅṅaḷuṭe manas'sukaḷil oru āvaśyavuṁ avar (ansāṟukaḷ) kaṇṭettunnumilla. taṅṅaḷkk dāridy‌ramuṇṭāyāl pēāluṁ svadēhaṅṅaḷekkāḷ maṟṟuḷḷavarkk avar prādhān'yaṁ nalkukayuṁ ceyyuṁ. ēteārāḷ tanṟe manas'sinṟe piśukkil ninn kātturakṣikkappeṭunnuvēā attarakkār tanneyākunnu vijayaṁ prāpiccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്ക്‌). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്‌) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍
Muhammad Karakunnu And Vanidas Elayavoor
avarettum mumpe satyavisvasam svikarikkukayum avite tamasikkukayum ceytavarkkumullatan a samararjita sampatt. palayanam ceyt tannalilekkettunnavare avar snehikkunnu. avarkku nalkiya sampattineat ivarute manas'sukalil ottum meahamilla. tannalkku tanne atyavasyamuntenkil pealum avar svantattekkal marrullavarkk munganana nalkunnu. svamanas'sinre pisukkil ninn meacitarayavar area, avartanneyan vijayam variccavar
Muhammad Karakunnu And Vanidas Elayavoor
avarettuṁ mumpē satyaviśvāsaṁ svīkarikkukayuṁ aviṭe tāmasikkukayuṁ ceytavarkkumuḷḷatāṇ ā samarārjita sampatt. palāyanaṁ ceyt taṅṅaḷilēkkettunnavare avar snēhikkunnu. avarkku nalkiya sampattinēāṭ ivaruṭe manas'sukaḷil oṭṭuṁ mēāhamilla. taṅṅaḷkku tanne atyāvaśyamuṇṭeṅkil pēāluṁ avar svantattekkāḷ maṟṟuḷḷavarkk mungaṇana nalkunnu. svamanas'sinṟe piśukkil ninn mēācitarāyavar ārēā, avartanneyāṇ vijayaṁ variccavar
Muhammad Karakunnu And Vanidas Elayavoor
അവരെത്തും മുമ്പേ സത്യവിശ്വാസം സ്വീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തവര്‍ക്കുമുള്ളതാണ് ആ സമരാര്‍ജിത സമ്പത്ത്. പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek