×

നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് 6:10 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:10) ayat 10 in Malayalam

6:10 Surah Al-An‘am ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 10 - الأنعَام - Page - Juz 7

﴿وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴾
[الأنعَام: 10]

നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു

❮ Previous Next ❯

ترجمة: ولقد استهزئ برسل من قبلك فحاق بالذين سخروا منهم ما كانوا به, باللغة المالايا

﴿ولقد استهزئ برسل من قبلك فحاق بالذين سخروا منهم ما كانوا به﴾ [الأنعَام: 10]

Abdul Hameed Madani And Kunhi Mohammed
ninakk mump pala dutanmarum parihasikkappettittunt‌. ennitt avare kaliyakkiyirunnavarkk avar parihasiccu keantirunnatentea at vannubhavikkuka tanne ceytu
Abdul Hameed Madani And Kunhi Mohammed
ninakk mump pala dūtanmāruṁ parihasikkappeṭṭiṭṭuṇṭ‌. enniṭṭ avare kaḷiyākkiyirunnavarkk avar parihasiccu keāṇṭirunnatentēā at vannubhavikkuka tanne ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mump pala dutanmarum parihasikkappettittunt‌. ennitt avare kaliyakkiyirunnavarkk avar parihasiccu keantirunnatentea at vannubhavikkuka tanne ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mump pala dūtanmāruṁ parihasikkappeṭṭiṭṭuṇṭ‌. enniṭṭ avare kaḷiyākkiyirunnavarkk avar parihasiccu keāṇṭirunnatentēā at vannubhavikkuka tanne ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു
Muhammad Karakunnu And Vanidas Elayavoor
ninakkumumpum niravadhi daivadutanmar parihasikkappettittunt. ennittea, avare parihasiccirunnavarkk avar parihasiccirunnatutanne vannubhaviccu
Muhammad Karakunnu And Vanidas Elayavoor
ninakkumumpuṁ niravadhi daivadūtanmār parihasikkappeṭṭiṭṭuṇṭ. enniṭṭēā, avare parihasiccirunnavarkk avar parihasiccirunnatutanne vannubhaviccu
Muhammad Karakunnu And Vanidas Elayavoor
നിനക്കുമുമ്പും നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, അവരെ പരിഹസിച്ചിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചിരുന്നതുതന്നെ വന്നുഭവിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek