×

നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് 6:122 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:122) ayat 122 in Malayalam

6:122 Surah Al-An‘am ayat 122 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 122 - الأنعَام - Page - Juz 8

﴿أَوَمَن كَانَ مَيۡتٗا فَأَحۡيَيۡنَٰهُ وَجَعَلۡنَا لَهُۥ نُورٗا يَمۡشِي بِهِۦ فِي ٱلنَّاسِ كَمَن مَّثَلُهُۥ فِي ٱلظُّلُمَٰتِ لَيۡسَ بِخَارِجٖ مِّنۡهَاۚ كَذَٰلِكَ زُيِّنَ لِلۡكَٰفِرِينَ مَا كَانُواْ يَعۡمَلُونَ ﴾
[الأنعَام: 122]

നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവന്‍റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്‍റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു

❮ Previous Next ❯

ترجمة: أو من كان ميتا فأحييناه وجعلنا له نورا يمشي به في الناس, باللغة المالايا

﴿أو من كان ميتا فأحييناه وجعلنا له نورا يمشي به في الناس﴾ [الأنعَام: 122]

Abdul Hameed Madani And Kunhi Mohammed
nirjivavasthayilayirikke nam jivan nalkukayum, nam oru (satya) prakasam nalkiyitt atumayi janannalkkitayilute natann keantirikkukayum ceyyunnavanre avastha, puratt katakkanakatta vidham andhakarannalil akappetta avasthayil kaliyunnavanret pealeyanea? annane, satyanisedhikalkk tannal ceyt keantirikkunnat bhangiyayi teannikkappettirikkunnu
Abdul Hameed Madani And Kunhi Mohammed
nirjīvāvasthayilāyirikke nāṁ jīvan nalkukayuṁ, nāṁ oru (satya) prakāśaṁ nalkiyiṭṭ atumāyi janaṅṅaḷkkiṭayilūṭe naṭann keāṇṭirikkukayuṁ ceyyunnavanṟe avastha, puṟatt kaṭakkānākātta vidhaṁ andhakāraṅṅaḷil akappeṭṭa avasthayil kaḻiyunnavanṟet pēāleyāṇēā? aṅṅane, satyaniṣēdhikaḷkk taṅṅaḷ ceyt keāṇṭirikkunnat bhaṅgiyāyi tēānnikkappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nirjivavasthayilayirikke nam jivan nalkukayum, nam oru (satya) prakasam nalkiyitt atumayi janannalkkitayilute natann keantirikkukayum ceyyunnavanre avastha, puratt katakkanakatta vidham andhakarannalil akappetta avasthayil kaliyunnavanret pealeyanea? annane, satyanisedhikalkk tannal ceyt keantirikkunnat bhangiyayi teannikkappettirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nirjīvāvasthayilāyirikke nāṁ jīvan nalkukayuṁ, nāṁ oru (satya) prakāśaṁ nalkiyiṭṭ atumāyi janaṅṅaḷkkiṭayilūṭe naṭann keāṇṭirikkukayuṁ ceyyunnavanṟe avastha, puṟatt kaṭakkānākātta vidhaṁ andhakāraṅṅaḷil akappeṭṭa avasthayil kaḻiyunnavanṟet pēāleyāṇēā? aṅṅane, satyaniṣēdhikaḷkk taṅṅaḷ ceyt keāṇṭirikkunnat bhaṅgiyāyi tēānnikkappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവന്‍റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്‍റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
oruvanu nam jivanillatta avasthayil jivan nalki. veliccamekukayum ceytu. atumayi janannalkkitayilute natannukeantirikkunna ayal, purattu katakkanavate kuriruttilpettavaneppealeyanea? avvidham satyanisedhikalkk tannalute ceytikal ceteaharamayitteanni
Muhammad Karakunnu And Vanidas Elayavoor
oruvanu nāṁ jīvanillātta avasthayil jīvan nalki. veḷiccamēkukayuṁ ceytu. atumāyi janaṅṅaḷkkiṭayilūṭe naṭannukeāṇṭirikkunna ayāḷ, puṟattu kaṭakkānāvāte kūriruṭṭilpeṭṭavaneppēāleyāṇēā? avvidhaṁ satyaniṣēdhikaḷkk taṅṅaḷuṭe ceytikaḷ cētēāharamāyittēānni
Muhammad Karakunnu And Vanidas Elayavoor
ഒരുവനു നാം ജീവനില്ലാത്ത അവസ്ഥയില്‍ ജീവന്‍ നല്‍കി. വെളിച്ചമേകുകയും ചെയ്തു. അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുന്ന അയാള്‍, പുറത്തു കടക്കാനാവാതെ കൂരിരുട്ടില്‍പെട്ടവനെപ്പോലെയാണോ? അവ്വിധം സത്യനിഷേധികള്‍ക്ക് തങ്ങളുടെ ചെയ്തികള്‍ ചേതോഹരമായിത്തോന്നി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek