×

പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ 6:141 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:141) ayat 141 in Malayalam

6:141 Surah Al-An‘am ayat 141 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 141 - الأنعَام - Page - Juz 8

﴿۞ وَهُوَ ٱلَّذِيٓ أَنشَأَ جَنَّٰتٖ مَّعۡرُوشَٰتٖ وَغَيۡرَ مَعۡرُوشَٰتٖ وَٱلنَّخۡلَ وَٱلزَّرۡعَ مُخۡتَلِفًا أُكُلُهُۥ وَٱلزَّيۡتُونَ وَٱلرُّمَّانَ مُتَشَٰبِهٗا وَغَيۡرَ مُتَشَٰبِهٖۚ كُلُواْ مِن ثَمَرِهِۦٓ إِذَآ أَثۡمَرَ وَءَاتُواْ حَقَّهُۥ يَوۡمَ حَصَادِهِۦۖ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ ﴾
[الأنعَام: 141]

പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല

❮ Previous Next ❯

ترجمة: وهو الذي أنشأ جنات معروشات وغير معروشات والنخل والزرع مختلفا أكله والزيتون, باللغة المالايا

﴿وهو الذي أنشأ جنات معروشات وغير معروشات والنخل والزرع مختلفا أكله والزيتون﴾ [الأنعَام: 141]

Abdul Hameed Madani And Kunhi Mohammed
pantalil patarttappettatum allattatumaya teattannalum, intappanakalum, vivadhataram kanikalulla krsikalum, parasparam tulyata teannunnatum ennal sadrsyamillattatumaya nilayil olivum matalavum ellam srsticcuntakkiyat avanakunnu. avayeareannum kaykkumpeal atinre phalannalil ninn ninnal bhaksicc kealluka. atinre vilavetupp divasam atilulla badhyata ninnal keatutt vittukayum ceyyuka. ninnal durvyayam ceyyarut‌. tirccayayum durvyayam ceyyunnavare allahu istappetukayilla
Abdul Hameed Madani And Kunhi Mohammed
pantalil paṭarttappeṭṭatuṁ allāttatumāya tēāṭṭaṅṅaḷuṁ, īntappanakaḷuṁ, vivadhataraṁ kanikaḷuḷḷa kr̥ṣikaḷuṁ, parasparaṁ tulyata tēānnunnatuṁ ennāl sādr̥śyamillāttatumāya nilayil olīvuṁ mātaḷavuṁ ellāṁ sr̥ṣṭiccuṇṭākkiyat avanākunnu. avayēārēānnuṁ kāykkumpēāḷ atinṟe phalaṅṅaḷil ninn niṅṅaḷ bhakṣicc keāḷḷuka. atinṟe viḷaveṭupp divasaṁ atiluḷḷa bādhyata niṅṅaḷ keāṭutt vīṭṭukayuṁ ceyyuka. niṅṅaḷ durvyayaṁ ceyyarut‌. tīrccayāyuṁ durvyayaṁ ceyyunnavare allāhu iṣṭappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pantalil patarttappettatum allattatumaya teattannalum, intappanakalum, vivadhataram kanikalulla krsikalum, parasparam tulyata teannunnatum ennal sadrsyamillattatumaya nilayil olivum matalavum ellam srsticcuntakkiyat avanakunnu. avayeareannum kaykkumpeal atinre phalannalil ninn ninnal bhaksicc kealluka. atinre vilavetupp divasam atilulla badhyata ninnal keatutt vittukayum ceyyuka. ninnal durvyayam ceyyarut‌. tirccayayum durvyayam ceyyunnavare allahu istappetukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pantalil paṭarttappeṭṭatuṁ allāttatumāya tēāṭṭaṅṅaḷuṁ, īntappanakaḷuṁ, vivadhataraṁ kanikaḷuḷḷa kr̥ṣikaḷuṁ, parasparaṁ tulyata tēānnunnatuṁ ennāl sādr̥śyamillāttatumāya nilayil olīvuṁ mātaḷavuṁ ellāṁ sr̥ṣṭiccuṇṭākkiyat avanākunnu. avayēārēānnuṁ kāykkumpēāḷ atinṟe phalaṅṅaḷil ninn niṅṅaḷ bhakṣicc keāḷḷuka. atinṟe viḷaveṭupp divasaṁ atiluḷḷa bādhyata niṅṅaḷ keāṭutt vīṭṭukayuṁ ceyyuka. niṅṅaḷ durvyayaṁ ceyyarut‌. tīrccayāyuṁ durvyayaṁ ceyyunnavare allāhu iṣṭappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല
Muhammad Karakunnu And Vanidas Elayavoor
pantalil patarttunnatum allattatumaya udyanannal; ittappanakal; palataram kaykanikalulla krsikal; parasparam samanata teannunnatum ennal vyatyastannalumaya olivum rum'manum ellam srsticcuntakkiyat allahuvan. ava kaykkumpeal palannal tinnukealluka. vilavetuppukalatt atinre badhyata athava sakatt keatuttutirkkuka. ennal amitavyayam arut. atirukaviyunnavare allahu istappetunnilla
Muhammad Karakunnu And Vanidas Elayavoor
pantalil paṭarttunnatuṁ allāttatumāya udyānaṅṅaḷ; īttappanakaḷ; palataraṁ kāykanikaḷuḷḷa kr̥ṣikaḷ; parasparaṁ samānata tēānnunnatuṁ ennāl vyatyastaṅṅaḷumāya olīvuṁ ṟum'mānuṁ ellāṁ sr̥ṣṭiccuṇṭākkiyat allāhuvāṇ. ava kāykkumpēāḷ paḻaṅṅaḷ tinnukeāḷḷuka. viḷaveṭuppukālatt atinṟe bādhyata athavā sakātt keāṭuttutīrkkuka. ennāl amitavyayaṁ arut. atirukaviyunnavare allāhu iṣṭappeṭunnilla
Muhammad Karakunnu And Vanidas Elayavoor
പന്തലില്‍ പടര്‍ത്തുന്നതും അല്ലാത്തതുമായ ഉദ്യാനങ്ങള്‍; ഈത്തപ്പനകള്‍; പലതരം കായ്കനികളുള്ള കൃഷികള്‍; പരസ്പരം സമാനത തോന്നുന്നതും എന്നാല്‍ വ്യത്യസ്തങ്ങളുമായ ഒലീവും റുമ്മാനും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. അവ കായ്ക്കുമ്പോള്‍ പഴങ്ങള്‍ തിന്നുകൊള്ളുക. വിളവെടുപ്പുകാലത്ത് അതിന്റെ ബാധ്യത അഥവാ സകാത്ത് കൊടുത്തുതീര്‍ക്കുക. എന്നാല്‍ അമിതവ്യയം അരുത്. അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek