×

പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ 6:164 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:164) ayat 164 in Malayalam

6:164 Surah Al-An‘am ayat 164 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 164 - الأنعَام - Page - Juz 8

﴿قُلۡ أَغَيۡرَ ٱللَّهِ أَبۡغِي رَبّٗا وَهُوَ رَبُّ كُلِّ شَيۡءٖۚ وَلَا تَكۡسِبُ كُلُّ نَفۡسٍ إِلَّا عَلَيۡهَاۚ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ فِيهِ تَخۡتَلِفُونَ ﴾
[الأنعَام: 164]

പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: قل أغير الله أبغي ربا وهو رب كل شيء ولا تكسب كل, باللغة المالايا

﴿قل أغير الله أبغي ربا وهو رب كل شيء ولا تكسب كل﴾ [الأنعَام: 164]

Abdul Hameed Madani And Kunhi Mohammed
parayuka: raksitavayitt allahuvallattavare nan tetukayea? avanakatte muluvan vastukkaluteyum raksitavan‌. etearalum ceyt vekkunnatinre uttaravadittam ayalkk matramayirikkum. bharam cumakkunna yatearalum marrearalute bharam cumakkunnatalla. anantaram ninnalute raksitavinkalekkan ninnalute matakkam. etearu karyattil ninnal abhiprayabhinnata pularttiyirunnuvea atinepparri appeal avan ninnale ariyikkunnatan‌
Abdul Hameed Madani And Kunhi Mohammed
paṟayuka: rakṣitāvāyiṭṭ allāhuvallāttavare ñān tēṭukayēā? avanākaṭṭe muḻuvan vastukkaḷuṭeyuṁ rakṣitāvāṇ‌. ēteārāḷuṁ ceyt vekkunnatinṟe uttaravādittaṁ ayāḷkk mātramāyirikkuṁ. bhāraṁ cumakkunna yāteārāḷuṁ maṟṟeārāḷuṭe bhāraṁ cumakkunnatalla. anantaraṁ niṅṅaḷuṭe rakṣitāviṅkalēkkāṇ niṅṅaḷuṭe maṭakkaṁ. ēteāru kāryattil niṅṅaḷ abhiprāyabhinnata pularttiyirunnuvēā atineppaṟṟi appēāḷ avan niṅṅaḷe aṟiyikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: raksitavayitt allahuvallattavare nan tetukayea? avanakatte muluvan vastukkaluteyum raksitavan‌. etearalum ceyt vekkunnatinre uttaravadittam ayalkk matramayirikkum. bharam cumakkunna yatearalum marrearalute bharam cumakkunnatalla. anantaram ninnalute raksitavinkalekkan ninnalute matakkam. etearu karyattil ninnal abhiprayabhinnata pularttiyirunnuvea atinepparri appeal avan ninnale ariyikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: rakṣitāvāyiṭṭ allāhuvallāttavare ñān tēṭukayēā? avanākaṭṭe muḻuvan vastukkaḷuṭeyuṁ rakṣitāvāṇ‌. ēteārāḷuṁ ceyt vekkunnatinṟe uttaravādittaṁ ayāḷkk mātramāyirikkuṁ. bhāraṁ cumakkunna yāteārāḷuṁ maṟṟeārāḷuṭe bhāraṁ cumakkunnatalla. anantaraṁ niṅṅaḷuṭe rakṣitāviṅkalēkkāṇ niṅṅaḷuṭe maṭakkaṁ. ēteāru kāryattil niṅṅaḷ abhiprāyabhinnata pularttiyirunnuvēā atineppaṟṟi appēāḷ avan niṅṅaḷe aṟiyikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
ceadikkuka: “nan allahuvallatta marrearu raksakane tetukayea; avan ellarrinreyum nathanayirikke.” etearalum ceytukuttunnatinre uttaravadittam ayalkku matramayirikkum. bharam cumakkunna arum marrearalute bharam vahikkukayilla. pinnit ninnaluteyeakke matakkam ninnalute nathankalekku tanneyan. ninnal bhinnabhiprayam pularttiya karyannalute nijasthiti appeal avanavitevecc ninnale ariyikkum
Muhammad Karakunnu And Vanidas Elayavoor
cēādikkuka: “ñān allāhuvallātta maṟṟeāru rakṣakane tēṭukayēā; avan ellāṟṟinṟeyuṁ nāthanāyirikke.” ēteārāḷuṁ ceytukūṭṭunnatinṟe uttaravādittaṁ ayāḷkku mātramāyirikkuṁ. bhāraṁ cumakkunna āruṁ maṟṟeārāḷuṭe bhāraṁ vahikkukayilla. pinnīṭ niṅṅaḷuṭeyeākke maṭakkaṁ niṅṅaḷuṭe nāthaṅkalēkku tanneyāṇ. niṅṅaḷ bhinnābhiprāyaṁ pularttiya kāryaṅṅaḷuṭe nijasthiti appēāḷ avanaviṭevecc niṅṅaḷe aṟiyikkuṁ
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: “ഞാന്‍ അല്ലാഹുവല്ലാത്ത മറ്റൊരു രക്ഷകനെ തേടുകയോ; അവന്‍ എല്ലാറ്റിന്റെയും നാഥനായിരിക്കെ.” ഏതൊരാളും ചെയ്തുകൂട്ടുന്നതിന്റെ ഉത്തരവാദിത്തം അയാള്‍ക്കു മാത്രമായിരിക്കും. ഭാരം ചുമക്കുന്ന ആരും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട് നിങ്ങളുടെയൊക്കെ മടക്കം നിങ്ങളുടെ നാഥങ്കലേക്കു തന്നെയാണ്. നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയ കാര്യങ്ങളുടെ നിജസ്ഥിതി അപ്പോള്‍ അവന്‍അവിടെവെച്ച് നിങ്ങളെ അറിയിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek