×

അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ 6:59 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:59) ayat 59 in Malayalam

6:59 Surah Al-An‘am ayat 59 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 59 - الأنعَام - Page - Juz 7

﴿۞ وَعِندَهُۥ مَفَاتِحُ ٱلۡغَيۡبِ لَا يَعۡلَمُهَآ إِلَّا هُوَۚ وَيَعۡلَمُ مَا فِي ٱلۡبَرِّ وَٱلۡبَحۡرِۚ وَمَا تَسۡقُطُ مِن وَرَقَةٍ إِلَّا يَعۡلَمُهَا وَلَا حَبَّةٖ فِي ظُلُمَٰتِ ٱلۡأَرۡضِ وَلَا رَطۡبٖ وَلَا يَابِسٍ إِلَّا فِي كِتَٰبٖ مُّبِينٖ ﴾
[الأنعَام: 59]

അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല

❮ Previous Next ❯

ترجمة: وعنده مفاتح الغيب لا يعلمها إلا هو ويعلم ما في البر والبحر, باللغة المالايا

﴿وعنده مفاتح الغيب لا يعلمها إلا هو ويعلم ما في البر والبحر﴾ [الأنعَام: 59]

Abdul Hameed Madani And Kunhi Mohammed
avanre pakkalakunnu adrsyakaryattinre khajanavukal. avanallate ava ariyukayilla. karayilum katalilumullat avan ariyunnu. avanariyate oru ila pealum vilunnilla. bhumiyile iruttukalkkullilirikkunna oru dhan'yamaniyakatte, paccayea, unanniyatea aya etearu vastuvakatte, vyaktamaya oru rekhayil elutappettatayittallate untavilla
Abdul Hameed Madani And Kunhi Mohammed
avanṟe pakkalākunnu adr̥śyakāryattinṟe khajanāvukaḷ. avanallāte ava aṟiyukayilla. karayiluṁ kaṭalilumuḷḷat avan aṟiyunnu. avanaṟiyāte oru ila pēāluṁ vīḻunnilla. bhūmiyile iruṭṭukaḷkkuḷḷilirikkunna oru dhān'yamaṇiyākaṭṭe, paccayēā, uṇaṅṅiyatēā āya ēteāru vastuvākaṭṭe, vyaktamāya oru rēkhayil eḻutappeṭṭatāyiṭṭallāte uṇṭāvilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanre pakkalakunnu adrsyakaryattinre khajanavukal. avanallate ava ariyukayilla. karayilum katalilumullat avan ariyunnu. avanariyate oru ila pealum vilunnilla. bhumiyile iruttukalkkullilirikkunna oru dhan'yamaniyakatte, paccayea, unanniyatea aya etearu vastuvakatte, vyaktamaya oru rekhayil elutappettatayittallate untavilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanṟe pakkalākunnu adr̥śyakāryattinṟe khajanāvukaḷ. avanallāte ava aṟiyukayilla. karayiluṁ kaṭalilumuḷḷat avan aṟiyunnu. avanaṟiyāte oru ila pēāluṁ vīḻunnilla. bhūmiyile iruṭṭukaḷkkuḷḷilirikkunna oru dhān'yamaṇiyākaṭṭe, paccayēā, uṇaṅṅiyatēā āya ēteāru vastuvākaṭṭe, vyaktamāya oru rēkhayil eḻutappeṭṭatāyiṭṭallāte uṇṭāvilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല
Muhammad Karakunnu And Vanidas Elayavoor
abhetika karyannalute takkealukal allahuvinre vasaman. avanallate atariyukayilla. karayilum katalilumullatellam avanariyunnu. avanariyate orilapealum pealiyunnilla. bhumiyute ulbhagatt oru dhan'yamaniyea paccayum unanniyatumaya etenkilum vastuvea onnum tanne vyaktamaya mulapramanattil rekhappetuttattatayi illa
Muhammad Karakunnu And Vanidas Elayavoor
abhetika kāryaṅṅaḷuṭe tākkēālukaḷ allāhuvinṟe vaśamāṇ. avanallāte ataṟiyukayilla. karayiluṁ kaṭalilumuḷḷatellāṁ avanaṟiyunnu. avanaṟiyāte orilapēāluṁ peāḻiyunnilla. bhūmiyuṭe uḷbhāgatt oru dhān'yamaṇiyēā paccayuṁ uṇaṅṅiyatumāya ēteṅkiluṁ vastuvēā onnuṁ tanne vyaktamāya mūlapramāṇattil rēkhappeṭuttāttatāyi illa
Muhammad Karakunnu And Vanidas Elayavoor
അഭൌതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉള്‍ഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്തതായി ഇല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek