×

പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ട് വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവും (ആക്കിയിരിക്കുന്നു.) 6:96 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:96) ayat 96 in Malayalam

6:96 Surah Al-An‘am ayat 96 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 96 - الأنعَام - Page - Juz 7

﴿فَالِقُ ٱلۡإِصۡبَاحِ وَجَعَلَ ٱلَّيۡلَ سَكَنٗا وَٱلشَّمۡسَ وَٱلۡقَمَرَ حُسۡبَانٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ ﴾
[الأنعَام: 96]

പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ട് വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവും (ആക്കിയിരിക്കുന്നു.) പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്‍റെ ക്രമീകരണമത്രെ അത്‌

❮ Previous Next ❯

ترجمة: فالق الإصباح وجعل الليل سكنا والشمس والقمر حسبانا ذلك تقدير العزيز العليم, باللغة المالايا

﴿فالق الإصباح وجعل الليل سكنا والشمس والقمر حسبانا ذلك تقدير العزيز العليم﴾ [الأنعَام: 96]

Abdul Hameed Madani And Kunhi Mohammed
prabhatatte pilarttikkeant varunnavananavan. ratriye avan santamaya visramavelayakkiyirikkunnu. suryaneyum candraneyum kanakkukalkk atisthanavum (akkiyirikkunnu.) pratapiyum sarvvajnanumaya allahuvinre kramikaranamatre at‌
Abdul Hameed Madani And Kunhi Mohammed
prabhātatte piḷarttikkeāṇṭ varunnavanāṇavan. rātriye avan śāntamāya viśramavēḷayākkiyirikkunnu. sūryaneyuṁ candraneyuṁ kaṇakkukaḷkk aṭisthānavuṁ (ākkiyirikkunnu.) pratāpiyuṁ sarvvajñanumāya allāhuvinṟe kramīkaraṇamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
prabhatatte pilarttikkeant varunnavananavan. ratriye avan santamaya visramavelayakkiyirikkunnu. suryaneyum candraneyum kanakkukalkk atisthanavum (akkiyirikkunnu.) pratapiyum sarvvajnanumaya allahuvinre kramikaranamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
prabhātatte piḷarttikkeāṇṭ varunnavanāṇavan. rātriye avan śāntamāya viśramavēḷayākkiyirikkunnu. sūryaneyuṁ candraneyuṁ kaṇakkukaḷkk aṭisthānavuṁ (ākkiyirikkunnu.) pratāpiyuṁ sarvvajñanumāya allāhuvinṟe kramīkaraṇamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ട് വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവും (ആക്കിയിരിക്കുന്നു.) പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്‍റെ ക്രമീകരണമത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
prabhatatte vitarttunnatavanan. ravine avan visramavelayakki; suryacandranmare samayanirnayattinulla atisthanavum. pratapiyum ellam ariyunnavanumaya allahuvinre kramikaranamanitellam
Muhammad Karakunnu And Vanidas Elayavoor
prabhātatte viṭarttunnatavanāṇ. rāvine avan viśramavēḷayākki; sūryacandranmāre samayanirṇayattinuḷḷa aṭisthānavuṁ. pratāpiyuṁ ellāṁ aṟiyunnavanumāya allāhuvinṟe kramīkaraṇamāṇitellāṁ
Muhammad Karakunnu And Vanidas Elayavoor
പ്രഭാതത്തെ വിടര്‍ത്തുന്നതവനാണ്. രാവിനെ അവന്‍ വിശ്രമവേളയാക്കി; സൂര്യചന്ദ്രന്മാരെ സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിതെല്ലാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek