×

അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. 63:2 Malayalam translation

Quran infoMalayalamSurah Al-Munafiqun ⮕ (63:2) ayat 2 in Malayalam

63:2 Surah Al-Munafiqun ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-Munafiqun ayat 2 - المُنَافِقُونَ - Page - Juz 28

﴿ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ فَصَدُّواْ عَن سَبِيلِ ٱللَّهِۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ ﴾
[المُنَافِقُونَ: 2]

അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ

❮ Previous Next ❯

ترجمة: اتخذوا أيمانهم جنة فصدوا عن سبيل الله إنهم ساء ما كانوا يعملون, باللغة المالايا

﴿اتخذوا أيمانهم جنة فصدوا عن سبيل الله إنهم ساء ما كانوا يعملون﴾ [المُنَافِقُونَ: 2]

Abdul Hameed Madani And Kunhi Mohammed
avar avarute sapathannale oru paricayakkiyirikkayan‌. annane avar allahuvinre margattil ninn (janannale) tatannirikkunnu. tirccayayum avar pravarttikkunnat etrayea citta tanne
Abdul Hameed Madani And Kunhi Mohammed
avar avaruṭe śapathaṅṅaḷe oru paricayākkiyirikkayāṇ‌. aṅṅane avar allāhuvinṟe mārgattil ninn (janaṅṅaḷe) taṭaññirikkunnu. tīrccayāyuṁ avar pravarttikkunnat etrayēā cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar avarute sapathannale oru paricayakkiyirikkayan‌. annane avar allahuvinre margattil ninn (janannale) tatannirikkunnu. tirccayayum avar pravarttikkunnat etrayea citta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar avaruṭe śapathaṅṅaḷe oru paricayākkiyirikkayāṇ‌. aṅṅane avar allāhuvinṟe mārgattil ninn (janaṅṅaḷe) taṭaññirikkunnu. tīrccayāyuṁ avar pravarttikkunnat etrayēā cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ
Muhammad Karakunnu And Vanidas Elayavoor
avar tannalute sapathannale paricayakkukayan. 1 annane avar allahuvinre margattilninn janatte tatayunnu. avar ceytukeantirikkunnat valare nicam tanne
Muhammad Karakunnu And Vanidas Elayavoor
avar taṅṅaḷuṭe śapathaṅṅaḷe paricayākkukayāṇ. 1 aṅṅane avar allāhuvinṟe mārgattilninn janatte taṭayunnu. avar ceytukeāṇṭirikkunnat vaḷare nīcaṁ tanne
Muhammad Karakunnu And Vanidas Elayavoor
അവര്‍ തങ്ങളുടെ ശപഥങ്ങളെ പരിചയാക്കുകയാണ്. 1 അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ നീചം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek