×

കപട വിശ്വാസികള്‍ നിന്‍റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ 63:1 Malayalam translation

Quran infoMalayalamSurah Al-Munafiqun ⮕ (63:1) ayat 1 in Malayalam

63:1 Surah Al-Munafiqun ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Al-Munafiqun ayat 1 - المُنَافِقُونَ - Page - Juz 28

﴿إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ ﴾
[المُنَافِقُونَ: 1]

കപട വിശ്വാസികള്‍ നിന്‍റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്‍റെ ദൂതനാണെന്ന്‌. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു

❮ Previous Next ❯

ترجمة: إذا جاءك المنافقون قالوا نشهد إنك لرسول الله والله يعلم إنك لرسوله, باللغة المالايا

﴿إذا جاءك المنافقون قالوا نشهد إنك لرسول الله والله يعلم إنك لرسوله﴾ [المُنَافِقُونَ: 1]

Abdul Hameed Madani And Kunhi Mohammed
kapata visvasikal ninre atutt vannal avar parayum: tirccayayum tankal allahuvinre dutananenn nannal saksyam vahikkunnu. allahuvinnariyam tirccayayum ni avanre dutananenn‌. tirccayayum munaphikhukal (kapatanmar) kallam parayunnavaran enn allahu saksyam vahikkunnu
Abdul Hameed Madani And Kunhi Mohammed
kapaṭa viśvāsikaḷ ninṟe aṭutt vannāl avar paṟayuṁ: tīrccayāyuṁ tāṅkaḷ allāhuvinṟe dūtanāṇenn ñaṅṅaḷ sākṣyaṁ vahikkunnu. allāhuvinnaṟiyāṁ tīrccayāyuṁ nī avanṟe dūtanāṇenn‌. tīrccayāyuṁ munāphikhukaḷ (kapaṭanmār) kaḷḷaṁ paṟayunnavarāṇ enn allāhu sākṣyaṁ vahikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kapata visvasikal ninre atutt vannal avar parayum: tirccayayum tankal allahuvinre dutananenn nannal saksyam vahikkunnu. allahuvinnariyam tirccayayum ni avanre dutananenn‌. tirccayayum munaphikhukal (kapatanmar) kallam parayunnavaran enn allahu saksyam vahikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kapaṭa viśvāsikaḷ ninṟe aṭutt vannāl avar paṟayuṁ: tīrccayāyuṁ tāṅkaḷ allāhuvinṟe dūtanāṇenn ñaṅṅaḷ sākṣyaṁ vahikkunnu. allāhuvinnaṟiyāṁ tīrccayāyuṁ nī avanṟe dūtanāṇenn‌. tīrccayāyuṁ munāphikhukaḷ (kapaṭanmār) kaḷḷaṁ paṟayunnavarāṇ enn allāhu sākṣyaṁ vahikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കപട വിശ്വാസികള്‍ നിന്‍റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്‍റെ ദൂതനാണെന്ന്‌. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
kapatavisvasikal ninre atuttuvannal avar parayum: "tirccayayum ann allahuvinre dutananenn nannal saksyam vahikkunnu.” allahuvinnariyam, niscayamayum ni avanre dutananenn. kapatavisvasikal kallam parayunnavaranenn allahuvum saksyam vahikkunnu
Muhammad Karakunnu And Vanidas Elayavoor
kapaṭaviśvāsikaḷ ninṟe aṭuttuvannāl avar paṟayuṁ: "tīrccayāyuṁ aṅṅ allāhuvinṟe dūtanāṇenn ñaṅṅaḷ sākṣyaṁ vahikkunnu.” allāhuvinnaṟiyāṁ, niścayamāyuṁ nī avanṟe dūtanāṇenn. kapaṭaviśvāsikaḷ kaḷḷaṁ paṟayunnavarāṇenn allāhuvuṁ sākṣyaṁ vahikkunnu
Muhammad Karakunnu And Vanidas Elayavoor
കപടവിശ്വാസികള്‍ നിന്റെ അടുത്തുവന്നാല്‍ അവര്‍ പറയും: "തീര്‍ച്ചയായും അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.” അല്ലാഹുവിന്നറിയാം, നിശ്ചയമായും നീ അവന്റെ ദൂതനാണെന്ന്. കപടവിശ്വാസികള്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവും സാക്ഷ്യം വഹിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek