×

നീ അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചാലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കു 63:6 Malayalam translation

Quran infoMalayalamSurah Al-Munafiqun ⮕ (63:6) ayat 6 in Malayalam

63:6 Surah Al-Munafiqun ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-Munafiqun ayat 6 - المُنَافِقُونَ - Page - Juz 28

﴿سَوَآءٌ عَلَيۡهِمۡ أَسۡتَغۡفَرۡتَ لَهُمۡ أَمۡ لَمۡ تَسۡتَغۡفِرۡ لَهُمۡ لَن يَغۡفِرَ ٱللَّهُ لَهُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ﴾
[المُنَافِقُونَ: 6]

നീ അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചാലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കു പൊറുത്തുകൊടുക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല

❮ Previous Next ❯

ترجمة: سواء عليهم أستغفرت لهم أم لم تستغفر لهم لن يغفر الله لهم, باللغة المالايا

﴿سواء عليهم أستغفرت لهم أم لم تستغفر لهم لن يغفر الله لهم﴾ [المُنَافِقُونَ: 6]

Abdul Hameed Madani And Kunhi Mohammed
ni avarkk venti papameacanattin prart'thiccalum prart'thiccittillenkilum avare sambandhiccitattealam samamakunnu. allahu orikkalum avarkku pearuttukeatukkukayilla. tirccayayum allahu durmargikalaya janannale nervaliyilakkukayilla
Abdul Hameed Madani And Kunhi Mohammed
nī avarkk vēṇṭi pāpamēācanattin prārt'thiccāluṁ prārt'thicciṭṭilleṅkiluṁ avare sambandhicciṭattēāḷaṁ samamākunnu. allāhu orikkaluṁ avarkku peāṟuttukeāṭukkukayilla. tīrccayāyuṁ allāhu durmārgikaḷāya janaṅṅaḷe nērvaḻiyilākkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni avarkk venti papameacanattin prart'thiccalum prart'thiccittillenkilum avare sambandhiccitattealam samamakunnu. allahu orikkalum avarkku pearuttukeatukkukayilla. tirccayayum allahu durmargikalaya janannale nervaliyilakkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī avarkk vēṇṭi pāpamēācanattin prārt'thiccāluṁ prārt'thicciṭṭilleṅkiluṁ avare sambandhicciṭattēāḷaṁ samamākunnu. allāhu orikkaluṁ avarkku peāṟuttukeāṭukkukayilla. tīrccayāyuṁ allāhu durmārgikaḷāya janaṅṅaḷe nērvaḻiyilākkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചാലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കു പൊറുത്തുകൊടുക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല
Muhammad Karakunnu And Vanidas Elayavoor
ni avarute papameacanattin prarthikkunnatum prarthikkatirikkunnatum avare sambandhiccetattealam samaman. allahu avarkk pearuttukeatukkukayilla. adharmikalaya janatte allahu nervaliyilakkukayilla; tircca
Muhammad Karakunnu And Vanidas Elayavoor
nī avaruṭe pāpamēācanattin prārthikkunnatuṁ prārthikkātirikkunnatuṁ avare sambandhiccēṭattēāḷaṁ samamāṇ. allāhu avarkk peāṟuttukeāṭukkukayilla. adharmikaḷāya janatte allāhu nērvaḻiyilākkukayilla; tīrcca
Muhammad Karakunnu And Vanidas Elayavoor
നീ അവരുടെ പാപമോചനത്തിന് പ്രാര്‍ഥിക്കുന്നതും പ്രാര്‍ഥിക്കാതിരിക്കുന്നതും അവരെ സംബന്ധിച്ചേടത്തോളം സമമാണ്. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അധര്‍മികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek