×

അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്‌) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും 63:7 Malayalam translation

Quran infoMalayalamSurah Al-Munafiqun ⮕ (63:7) ayat 7 in Malayalam

63:7 Surah Al-Munafiqun ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Al-Munafiqun ayat 7 - المُنَافِقُونَ - Page - Juz 28

﴿هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُواْ عَلَىٰ مَنۡ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّواْۗ وَلِلَّهِ خَزَآئِنُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَفۡقَهُونَ ﴾
[المُنَافِقُونَ: 7]

അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്‌) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷെ കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല

❮ Previous Next ❯

ترجمة: هم الذين يقولون لا تنفقوا على من عند رسول الله حتى ينفضوا, باللغة المالايا

﴿هم الذين يقولون لا تنفقوا على من عند رسول الله حتى ينفضوا﴾ [المُنَافِقُونَ: 7]

Abdul Hameed Madani And Kunhi Mohammed
allahuvinre dutanre atukkalullavarkk venti, avar (avite ninn‌) pirinnu peakunnat vare ninnal onnum celav ceyyarut enn parayunnavarakunnu avar. allahuvinretakunnu akasannalileyum bhumiyileyum khajanavukal. pakse kapatanmar karyam grahikkunnilla
Abdul Hameed Madani And Kunhi Mohammed
allāhuvinṟe dūtanṟe aṭukkaluḷḷavarkk vēṇṭi, avar (aviṭe ninn‌) piriññu pēākunnat vare niṅṅaḷ onnuṁ celav ceyyarut enn paṟayunnavarākunnu avar. allāhuvinṟetākunnu ākāśaṅṅaḷileyuṁ bhūmiyileyuṁ khajanāvukaḷ. pakṣe kapaṭanmār kāryaṁ grahikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre dutanre atukkalullavarkk venti, avar (avite ninn‌) pirinnu peakunnat vare ninnal onnum celav ceyyarut enn parayunnavarakunnu avar. allahuvinretakunnu akasannalileyum bhumiyileyum khajanavukal. pakse kapatanmar karyam grahikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe dūtanṟe aṭukkaluḷḷavarkk vēṇṭi, avar (aviṭe ninn‌) piriññu pēākunnat vare niṅṅaḷ onnuṁ celav ceyyarut enn paṟayunnavarākunnu avar. allāhuvinṟetākunnu ākāśaṅṅaḷileyuṁ bhūmiyileyuṁ khajanāvukaḷ. pakṣe kapaṭanmār kāryaṁ grahikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്‌) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷെ കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
daivadutanre kuteyullavarkk, avaraddehatte vittupiriyum vare, ninnaleannum celavalikkarut enn parayunnavaranallea avar. ennal akasabhumikalute khajanavukal allahuvinretan. pakse, kapata visvasikal it manas'silakkunnilla
Muhammad Karakunnu And Vanidas Elayavoor
daivadūtanṟe kūṭeyuḷḷavarkk, avaraddēhatte viṭṭupiriyuṁ vare, niṅṅaḷeānnuṁ celavaḻikkarut enn paṟayunnavarāṇallēā avar. ennāl ākāśabhūmikaḷuṭe khajanāvukaḷ allāhuvinṟētāṇ. pakṣē, kapaṭa viśvāsikaḷ it manas'silākkunnilla
Muhammad Karakunnu And Vanidas Elayavoor
ദൈവദൂതന്റെ കൂടെയുള്ളവര്‍ക്ക്, അവരദ്ദേഹത്തെ വിട്ടുപിരിയും വരെ, നിങ്ങളൊന്നും ചെലവഴിക്കരുത് എന്ന് പറയുന്നവരാണല്ലോ അവര്‍. എന്നാല്‍ ആകാശഭൂമികളുടെ ഖജനാവുകള്‍ അല്ലാഹുവിന്റേതാണ്. പക്ഷേ, കപട വിശ്വാസികള്‍ ഇത് മനസ്സിലാക്കുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek