×

സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ 63:9 Malayalam translation

Quran infoMalayalamSurah Al-Munafiqun ⮕ (63:9) ayat 9 in Malayalam

63:9 Surah Al-Munafiqun ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Al-Munafiqun ayat 9 - المُنَافِقُونَ - Page - Juz 28

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُلۡهِكُمۡ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُمۡ عَن ذِكۡرِ ٱللَّهِۚ وَمَن يَفۡعَلۡ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ﴾
[المُنَافِقُونَ: 9]

സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا تلهكم أموالكم ولا أولادكم عن ذكر الله ومن, باللغة المالايا

﴿ياأيها الذين آمنوا لا تلهكم أموالكم ولا أولادكم عن ذكر الله ومن﴾ [المُنَافِقُونَ: 9]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnalute svattukkalum santanannalum allahuvepparriyulla smaranayil ninn ninnalute srad'dhatiriccuvitatirikkatte. ar annane ceyyunnuvea avar tanneyan nastakkar
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷuṭe svattukkaḷuṁ santānaṅṅaḷuṁ allāhuveppaṟṟiyuḷḷa smaraṇayil ninn niṅṅaḷuṭe śrad'dhatiriccuviṭātirikkaṭṭe. ār aṅṅane ceyyunnuvēā avar tanneyāṇ naṣṭakkār
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnalute svattukkalum santanannalum allahuvepparriyulla smaranayil ninn ninnalute srad'dhatiriccuvitatirikkatte. ar annane ceyyunnuvea avar tanneyan nastakkar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷuṭe svattukkaḷuṁ santānaṅṅaḷuṁ allāhuveppaṟṟiyuḷḷa smaraṇayil ninn niṅṅaḷuṭe śrad'dhatiriccuviṭātirikkaṭṭe. ār aṅṅane ceyyunnuvēā avar tanneyāṇ naṣṭakkār
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnalute sampattum santanannalum daivacintayilninn ninnale asrad'dharakkatirikkatte. ar annane ceyyunnuvea, avaratre nastam parriyavar
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷuṭe sampattuṁ santānaṅṅaḷuṁ daivacintayilninn niṅṅaḷe aśrad'dharākkātirikkaṭṭe. ār aṅṅane ceyyunnuvēā, avaratre naṣṭaṁ paṟṟiyavar
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek