×

അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്‌. അല്ലാഹുവിനും 63:8 Malayalam translation

Quran infoMalayalamSurah Al-Munafiqun ⮕ (63:8) ayat 8 in Malayalam

63:8 Surah Al-Munafiqun ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-Munafiqun ayat 8 - المُنَافِقُونَ - Page - Juz 28

﴿يَقُولُونَ لَئِن رَّجَعۡنَآ إِلَى ٱلۡمَدِينَةِ لَيُخۡرِجَنَّ ٱلۡأَعَزُّ مِنۡهَا ٱلۡأَذَلَّۚ وَلِلَّهِ ٱلۡعِزَّةُ وَلِرَسُولِهِۦ وَلِلۡمُؤۡمِنِينَ وَلَٰكِنَّ ٱلۡمُنَٰفِقِينَ لَا يَعۡلَمُونَ ﴾
[المُنَافِقُونَ: 8]

അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്‌. അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: يقولون لئن رجعنا إلى المدينة ليخرجن الأعز منها الأذل ولله العزة ولرسوله, باللغة المالايا

﴿يقولون لئن رجعنا إلى المدينة ليخرجن الأعز منها الأذل ولله العزة ولرسوله﴾ [المُنَافِقُونَ: 8]

Abdul Hameed Madani And Kunhi Mohammed
avar parayunnu; nannal madinayilekk matanniccennal kututal pratapamullavar nindyarayullavare purattakkuka tanne ceyyumenn‌. allahuvinum avanre dutannum satyavisvasikalkkumakunnu pratapam. pakse, kapatavisvasikal (karyam) manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
avar paṟayunnu; ñaṅṅaḷ madīnayilēkk maṭaṅṅiccennāl kūṭutal pratāpamuḷḷavar nindyarāyuḷḷavare puṟattākkuka tanne ceyyumenn‌. allāhuvinuṁ avanṟe dūtannuṁ satyaviśvāsikaḷkkumākunnu pratāpaṁ. pakṣe, kapaṭaviśvāsikaḷ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parayunnu; nannal madinayilekk matanniccennal kututal pratapamullavar nindyarayullavare purattakkuka tanne ceyyumenn‌. allahuvinum avanre dutannum satyavisvasikalkkumakunnu pratapam. pakse, kapatavisvasikal (karyam) manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟayunnu; ñaṅṅaḷ madīnayilēkk maṭaṅṅiccennāl kūṭutal pratāpamuḷḷavar nindyarāyuḷḷavare puṟattākkuka tanne ceyyumenn‌. allāhuvinuṁ avanṟe dūtannuṁ satyaviśvāsikaḷkkumākunnu pratāpaṁ. pakṣe, kapaṭaviśvāsikaḷ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്‌. അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
avar parayunnu: "nannal madinayil tiriccettiyal avite ninn pratapikal patitare purantallukatanne ceyyum.” ennal pratapameakkeyum allahuvinum avanre dutannum satyavisvasikalkkuman. pakse, kapatavisvasikal atariyunnilla
Muhammad Karakunnu And Vanidas Elayavoor
avar paṟayunnu: "ñaṅṅaḷ madīnayil tiriccettiyāl aviṭe ninn pratāpikaḷ patitare puṟantaḷḷukatanne ceyyuṁ.” ennāl pratāpameākkeyuṁ allāhuvinuṁ avanṟe dūtannuṁ satyaviśvāsikaḷkkumāṇ. pakṣē, kapaṭaviśvāsikaḷ ataṟiyunnilla
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറയുന്നു: "ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുകതന്നെ ചെയ്യും.” എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek