×

അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (അവര്‍) ചെന്നെത്തുന്ന 64:10 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:10) ayat 10 in Malayalam

64:10 Surah At-Taghabun ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 10 - التغَابُن - Page - Juz 28

﴿وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِ خَٰلِدِينَ فِيهَاۖ وَبِئۡسَ ٱلۡمَصِيرُ ﴾
[التغَابُن: 10]

അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (അവര്‍) ചെന്നെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ

❮ Previous Next ❯

ترجمة: والذين كفروا وكذبوا بآياتنا أولئك أصحاب النار خالدين فيها وبئس المصير, باللغة المالايا

﴿والذين كفروا وكذبوا بآياتنا أولئك أصحاب النار خالدين فيها وبئس المصير﴾ [التغَابُن: 10]

Abdul Hameed Madani And Kunhi Mohammed
avisvasikkukayum nam'mute drstantannal nisedhiccu tallukayum ceytavarakatte avaran narakavakasikal. avaratil nityavasikalayirikkum. (avar) cennettunna a sthalam valare citta tanne
Abdul Hameed Madani And Kunhi Mohammed
aviśvasikkukayuṁ nam'muṭe dr̥ṣṭāntaṅṅaḷ niṣēdhiccu taḷḷukayuṁ ceytavarākaṭṭe avarāṇ narakāvakāśikaḷ. avaratil nityavāsikaḷāyirikkuṁ. (avar) cennettunna ā sthalaṁ vaḷare cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avisvasikkukayum nam'mute drstantannal nisedhiccu tallukayum ceytavarakatte avaran narakavakasikal. avaratil nityavasikalayirikkum. (avar) cennettunna a sthalam valare citta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aviśvasikkukayuṁ nam'muṭe dr̥ṣṭāntaṅṅaḷ niṣēdhiccu taḷḷukayuṁ ceytavarākaṭṭe avarāṇ narakāvakāśikaḷ. avaratil nityavāsikaḷāyirikkuṁ. (avar) cennettunna ā sthalaṁ vaḷare cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (അവര്‍) ചെന്നെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ
Muhammad Karakunnu And Vanidas Elayavoor
satyatte tallipparayukayum nam'mute suktannale kalavakkukayum ceytavarea; avaran narakavakasikal. avaratil nityavasikalayirikkum. etra citta sanketam
Muhammad Karakunnu And Vanidas Elayavoor
satyatte taḷḷippaṟayukayuṁ nam'muṭe sūktaṅṅaḷe kaḷavākkukayuṁ ceytavarēā; avarāṇ narakāvakāśikaḷ. avaratil nityavāsikaḷāyirikkuṁ. etra cītta saṅkētaṁ
Muhammad Karakunnu And Vanidas Elayavoor
സത്യത്തെ തള്ളിപ്പറയുകയും നമ്മുടെ സൂക്തങ്ങളെ കളവാക്കുകയും ചെയ്തവരോ; അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. എത്ര ചീത്ത സങ്കേതം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek