×

ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. ആര്‍ 64:9 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:9) ayat 9 in Malayalam

64:9 Surah At-Taghabun ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 9 - التغَابُن - Page - Juz 28

﴿يَوۡمَ يَجۡمَعُكُمۡ لِيَوۡمِ ٱلۡجَمۡعِۖ ذَٰلِكَ يَوۡمُ ٱلتَّغَابُنِۗ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ﴾
[التغَابُن: 9]

ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവന്‍റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതില്‍ (സ്വര്‍ഗത്തില്‍) അവര്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം

❮ Previous Next ❯

ترجمة: يوم يجمعكم ليوم الجمع ذلك يوم التغابن ومن يؤمن بالله ويعمل صالحا, باللغة المالايا

﴿يوم يجمعكم ليوم الجمع ذلك يوم التغابن ومن يؤمن بالله ويعمل صالحا﴾ [التغَابُن: 9]

Abdul Hameed Madani And Kunhi Mohammed
a sam'melanadinattin ninnale avan orumiccukuttunna divasam (srad'dheyamakunnu.) atan nastam velippetunna divasam. ar allahuvil visvasikkukayum salkarm'mam pravarttikkukayum ceyyunnuvea avanre papannal allahu mayccukalayukayum talbhagattu kuti aruvikal olukunna svargatteappukalil avane pravesippikkukayum ceyyunnatan‌. atil (svargattil) avar nityavasikalayirikkum. atatre mahattaya bhagyam
Abdul Hameed Madani And Kunhi Mohammed
ā sam'mēḷanadinattin niṅṅaḷe avan orumiccukūṭṭunna divasaṁ (śrad'dhēyamākunnu.) atāṇ naṣṭaṁ veḷippeṭunna divasaṁ. ār allāhuvil viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceyyunnuvēā avanṟe pāpaṅṅaḷ allāhu māyccukaḷayukayuṁ tāḻbhāgattu kūṭi aruvikaḷ oḻukunna svargattēāppukaḷil avane pravēśippikkukayuṁ ceyyunnatāṇ‌. atil (svargattil) avar nityavāsikaḷāyirikkuṁ. atatre mahattāya bhāgyaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a sam'melanadinattin ninnale avan orumiccukuttunna divasam (srad'dheyamakunnu.) atan nastam velippetunna divasam. ar allahuvil visvasikkukayum salkarm'mam pravarttikkukayum ceyyunnuvea avanre papannal allahu mayccukalayukayum talbhagattu kuti aruvikal olukunna svargatteappukalil avane pravesippikkukayum ceyyunnatan‌. atil (svargattil) avar nityavasikalayirikkum. atatre mahattaya bhagyam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā sam'mēḷanadinattin niṅṅaḷe avan orumiccukūṭṭunna divasaṁ (śrad'dhēyamākunnu.) atāṇ naṣṭaṁ veḷippeṭunna divasaṁ. ār allāhuvil viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceyyunnuvēā avanṟe pāpaṅṅaḷ allāhu māyccukaḷayukayuṁ tāḻbhāgattu kūṭi aruvikaḷ oḻukunna svargattēāppukaḷil avane pravēśippikkukayuṁ ceyyunnatāṇ‌. atil (svargattil) avar nityavāsikaḷāyirikkuṁ. atatre mahattāya bhāgyaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവന്‍റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതില്‍ (സ്വര്‍ഗത്തില്‍) അവര്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം
Muhammad Karakunnu And Vanidas Elayavoor
a mahasangama divasam allahu ninnaleyellam orumiccukuttumpeal; orkkuka, atatre labhacetannalute divasam. allahuvil visvasikkukayum salkkarmannalanusthikkukayum ceytavanre papannal allahu mayccu kalayum. talbhagattute arukalealukunna svargiyaramannalil avare pravesippikkukayum ceyyum. avaratil nityavasikalayirikkum. atan atimahattaya vijayam
Muhammad Karakunnu And Vanidas Elayavoor
ā mahāsaṅgama divasaṁ allāhu niṅṅaḷeyellāṁ orumiccukūṭṭumpēāḷ; ōrkkuka, atatre lābhacētaṅṅaḷuṭe divasaṁ. allāhuvil viśvasikkukayuṁ salkkarmaṅṅaḷanuṣṭhikkukayuṁ ceytavanṟe pāpaṅṅaḷ allāhu māyccu kaḷayuṁ. tāḻbhāgattūṭe āṟukaḷeāḻukunna svargīyārāmaṅṅaḷil avare pravēśippikkukayuṁ ceyyuṁ. avaratil nityavāsikaḷāyirikkuṁ. atāṇ atimahattāya vijayaṁ
Muhammad Karakunnu And Vanidas Elayavoor
ആ മഹാസംഗമ ദിവസം അല്ലാഹു നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുമ്പോള്‍; ഓര്‍ക്കുക, അതത്രെ ലാഭചേതങ്ങളുടെ ദിവസം. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചു കളയും. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് അതിമഹത്തായ വിജയം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek