×

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. 64:17 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:17) ayat 17 in Malayalam

64:17 Surah At-Taghabun ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 17 - التغَابُن - Page - Juz 28

﴿إِن تُقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعِفۡهُ لَكُمۡ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ شَكُورٌ حَلِيمٌ ﴾
[التغَابُن: 17]

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു

❮ Previous Next ❯

ترجمة: إن تقرضوا الله قرضا حسنا يضاعفه لكم ويغفر لكم والله شكور حليم, باللغة المالايا

﴿إن تقرضوا الله قرضا حسنا يضاعفه لكم ويغفر لكم والله شكور حليم﴾ [التغَابُن: 17]

Abdul Hameed Madani And Kunhi Mohammed
ninnal allahuvin uttamamaya katam keatukkunna paksam avanat ninnalkk irattiyakkittarikayum ninnalkk pearuttutarikayum ceyyunnatan‌. allahu erravum adhikam nandiyullavanum sahanasilanumakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ allāhuvin uttamamāya kaṭaṁ keāṭukkunna pakṣaṁ avanat niṅṅaḷkk iraṭṭiyākkittarikayuṁ niṅṅaḷkk peāṟuttutarikayuṁ ceyyunnatāṇ‌. allāhu ēṟṟavuṁ adhikaṁ nandiyuḷḷavanuṁ sahanaśīlanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal allahuvin uttamamaya katam keatukkunna paksam avanat ninnalkk irattiyakkittarikayum ninnalkk pearuttutarikayum ceyyunnatan‌. allahu erravum adhikam nandiyullavanum sahanasilanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ allāhuvin uttamamāya kaṭaṁ keāṭukkunna pakṣaṁ avanat niṅṅaḷkk iraṭṭiyākkittarikayuṁ niṅṅaḷkk peāṟuttutarikayuṁ ceyyunnatāṇ‌. allāhu ēṟṟavuṁ adhikaṁ nandiyuḷḷavanuṁ sahanaśīlanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnal allahuvin uttamamaya katam nalkukayanenkil avan ninnalkkat irattiyayi matakkittarum. ninnalute papannal pearukkum. allahu ere nandi kanikkunnavanum ksamaluvumakunnu
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ allāhuvin uttamamāya kaṭaṁ nalkukayāṇeṅkil avan niṅṅaḷkkat iraṭṭiyāyi maṭakkittaruṁ. niṅṅaḷuṭe pāpaṅṅaḷ peāṟukkuṁ. allāhu ēṟe nandi kāṇikkunnavanuṁ kṣamāluvumākunnu
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം നല്‍കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്കത് ഇരട്ടിയായി മടക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും. അല്ലാഹു ഏറെ നന്ദി കാണിക്കുന്നവനും ക്ഷമാലുവുമാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek