×

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ 64:16 Malayalam translation

Quran infoMalayalamSurah At-Taghabun ⮕ (64:16) ayat 16 in Malayalam

64:16 Surah At-Taghabun ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah At-Taghabun ayat 16 - التغَابُن - Page - Juz 28

﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُواْ وَأَطِيعُواْ وَأَنفِقُواْ خَيۡرٗا لِّأَنفُسِكُمۡۗ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ﴾
[التغَابُن: 16]

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍

❮ Previous Next ❯

ترجمة: فاتقوا الله ما استطعتم واسمعوا وأطيعوا وأنفقوا خيرا لأنفسكم ومن يوق شح, باللغة المالايا

﴿فاتقوا الله ما استطعتم واسمعوا وأطيعوا وأنفقوا خيرا لأنفسكم ومن يوق شح﴾ [التغَابُن: 16]

Abdul Hameed Madani And Kunhi Mohammed
atinal ninnalkk sadhyamaya vidham allahuve ninnal suksikkuka. ninnal kelkkukayum anusarikkukayum ninnalkku tanne gunakaramaya nilayil celavalikkukayum ceyyuka. ar manas'sinre pisukkil ninn katturaksikkappetunnuvea avar tanneyakunnu vijayam prapiccavar
Abdul Hameed Madani And Kunhi Mohammed
atināl niṅṅaḷkk sādhyamāya vidhaṁ allāhuve niṅṅaḷ sūkṣikkuka. niṅṅaḷ kēḷkkukayuṁ anusarikkukayuṁ niṅṅaḷkku tanne guṇakaramāya nilayil celavaḻikkukayuṁ ceyyuka. ār manas'sinṟe piśukkil ninn kātturakṣikkappeṭunnuvēā avar tanneyākunnu vijayaṁ prāpiccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinal ninnalkk sadhyamaya vidham allahuve ninnal suksikkuka. ninnal kelkkukayum anusarikkukayum ninnalkku tanne gunakaramaya nilayil celavalikkukayum ceyyuka. ar manas'sinre pisukkil ninn katturaksikkappetunnuvea avar tanneyakunnu vijayam prapiccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atināl niṅṅaḷkk sādhyamāya vidhaṁ allāhuve niṅṅaḷ sūkṣikkuka. niṅṅaḷ kēḷkkukayuṁ anusarikkukayuṁ niṅṅaḷkku tanne guṇakaramāya nilayil celavaḻikkukayuṁ ceyyuka. ār manas'sinṟe piśukkil ninn kātturakṣikkappeṭunnuvēā avar tanneyākunnu vijayaṁ prāpiccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍
Muhammad Karakunnu And Vanidas Elayavoor
atinal avunnatra ninnal allahuveat bhaktiyullavaravuka. kelkkukayum anusarikkukayum ceyyuka. dhanam celavu ceyyuka. atu ninnalkkutanne gunakaramayirikkum. manas'sinre pisukkilninn vituti netunnavararea avarakunnu vijayikal
Muhammad Karakunnu And Vanidas Elayavoor
atināl āvunnatra niṅṅaḷ allāhuvēāṭ bhaktiyuḷḷavarāvuka. kēḷkkukayuṁ anusarikkukayuṁ ceyyuka. dhanaṁ celavu ceyyuka. atu niṅṅaḷkkutanne guṇakaramāyirikkuṁ. manas'sinṟe piśukkilninn viṭuti nēṭunnavarārēā avarākunnu vijayikaḷ
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ ആവുന്നത്ര നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവു ചെയ്യുക. അതു നിങ്ങള്‍ക്കുതന്നെ ഗുണകരമായിരിക്കും. മനസ്സിന്റെ പിശുക്കില്‍നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികള്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek