×

എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്‍റെയും അവന്‍റെ ദൂതന്‍മാരുടെയും കല്‍പന വിട്ട് ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതിനാല്‍ നാം 65:8 Malayalam translation

Quran infoMalayalamSurah AT-Talaq ⮕ (65:8) ayat 8 in Malayalam

65:8 Surah AT-Talaq ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah AT-Talaq ayat 8 - الطَّلَاق - Page - Juz 28

﴿وَكَأَيِّن مِّن قَرۡيَةٍ عَتَتۡ عَنۡ أَمۡرِ رَبِّهَا وَرُسُلِهِۦ فَحَاسَبۡنَٰهَا حِسَابٗا شَدِيدٗا وَعَذَّبۡنَٰهَا عَذَابٗا نُّكۡرٗا ﴾
[الطَّلَاق: 8]

എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്‍റെയും അവന്‍റെ ദൂതന്‍മാരുടെയും കല്‍പന വിട്ട് ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതിനാല്‍ നാം അവരോട് കര്‍ക്കശമായ നിലയില്‍ കണക്കു ചോദിക്കുകയും അവരെ നാം ഹീനമായ വിധത്തില്‍ ശിക്ഷിക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: وكأين من قرية عتت عن أمر ربها ورسله فحاسبناها حسابا شديدا وعذبناها, باللغة المالايا

﴿وكأين من قرية عتت عن أمر ربها ورسله فحاسبناها حسابا شديدا وعذبناها﴾ [الطَّلَاق: 8]

Abdul Hameed Madani And Kunhi Mohammed
etrayetra rajyakkar avarute raksitavinreyum avanre dutanmaruteyum kalpana vitt dhikkaram pravartticcittunt‌. atinal nam avareat karkkasamaya nilayil kanakku ceadikkukayum avare nam hinamaya vidhattil siksikkukayum ceytu
Abdul Hameed Madani And Kunhi Mohammed
etrayetra rājyakkār avaruṭe rakṣitāvinṟeyuṁ avanṟe dūtanmāruṭeyuṁ kalpana viṭṭ dhikkāraṁ pravartticciṭṭuṇṭ‌. atināl nāṁ avarēāṭ karkkaśamāya nilayil kaṇakku cēādikkukayuṁ avare nāṁ hīnamāya vidhattil śikṣikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etrayetra rajyakkar avarute raksitavinreyum avanre dutanmaruteyum kalpana vitt dhikkaram pravartticcittunt‌. atinal nam avareat karkkasamaya nilayil kanakku ceadikkukayum avare nam hinamaya vidhattil siksikkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etrayetra rājyakkār avaruṭe rakṣitāvinṟeyuṁ avanṟe dūtanmāruṭeyuṁ kalpana viṭṭ dhikkāraṁ pravartticciṭṭuṇṭ‌. atināl nāṁ avarēāṭ karkkaśamāya nilayil kaṇakku cēādikkukayuṁ avare nāṁ hīnamāya vidhattil śikṣikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്‍റെയും അവന്‍റെ ദൂതന്‍മാരുടെയും കല്‍പന വിട്ട് ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതിനാല്‍ നാം അവരോട് കര്‍ക്കശമായ നിലയില്‍ കണക്കു ചോദിക്കുകയും അവരെ നാം ഹീനമായ വിധത്തില്‍ ശിക്ഷിക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
etrayea natukal, avayute nathanreyum avanre dutanmaruteyum kalpanakal nirakaricc dhikkaram pravartticcu. appeal nam avaye karkkasamaya vicaranakku vidheyamakki. keatiya siksa nalkukayum ceytu
Muhammad Karakunnu And Vanidas Elayavoor
etrayēā nāṭukaḷ, avayuṭe nāthanṟeyuṁ avanṟe dūtanmāruṭeyuṁ kalpanakaḷ nirākaricc dhikkāraṁ pravartticcu. appēāḷ nāṁ avaye karkkaśamāya vicāraṇakku vidhēyamākki. keāṭiya śikṣa nalkukayuṁ ceytu
Muhammad Karakunnu And Vanidas Elayavoor
എത്രയോ നാടുകള്‍, അവയുടെ നാഥന്റെയും അവന്റെ ദൂതന്‍മാരുടെയും കല്‍പനകള്‍ നിരാകരിച്ച് ധിക്കാരം പ്രവര്‍ത്തിച്ചു. അപ്പോള്‍ നാം അവയെ കര്‍ക്കശമായ വിചാരണക്കു വിധേയമാക്കി. കൊടിയ ശിക്ഷ നല്‍കുകയും ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek