×

നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ 66:3 Malayalam translation

Quran infoMalayalamSurah At-Tahrim ⮕ (66:3) ayat 3 in Malayalam

66:3 Surah At-Tahrim ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah At-Tahrim ayat 3 - التَّحرِيم - Page - Juz 28

﴿وَإِذۡ أَسَرَّ ٱلنَّبِيُّ إِلَىٰ بَعۡضِ أَزۡوَٰجِهِۦ حَدِيثٗا فَلَمَّا نَبَّأَتۡ بِهِۦ وَأَظۡهَرَهُ ٱللَّهُ عَلَيۡهِ عَرَّفَ بَعۡضَهُۥ وَأَعۡرَضَ عَنۢ بَعۡضٖۖ فَلَمَّا نَبَّأَهَا بِهِۦ قَالَتۡ مَنۡ أَنۢبَأَكَ هَٰذَاۖ قَالَ نَبَّأَنِيَ ٱلۡعَلِيمُ ٱلۡخَبِيرُ ﴾
[التَّحرِيم: 3]

നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌

❮ Previous Next ❯

ترجمة: وإذ أسر النبي إلى بعض أزواجه حديثا فلما نبأت به وأظهره الله, باللغة المالايا

﴿وإذ أسر النبي إلى بعض أزواجه حديثا فلما نبأت به وأظهره الله﴾ [التَّحرِيم: 3]

Abdul Hameed Madani And Kunhi Mohammed
nabi addehattinre bharyamaril oraleat oru varttamanam rahasyamayi paranna sandarbham (srad'dheyamakunnu.) ennitt a bharya at (marrearale) ariyikkukayum, nabikk allahu at velippetutti keatukkukayum ceytappeal atinre cila bhagam addeham (a bharyaykk‌) ariyiccukeatukkukayum cila bhagam vittukalayukayum ceytu. annane avaleat (a bharyayeat‌) addeham atine parri vivaram ariyiccappeal aval parannu: tankalkk aran i vivaram ariyiccu tannat ? nabi (sa) parannu: sarvvajnanum suksmajnaniyumayittullavanan enikk vivaramariyiccu tannat‌
Abdul Hameed Madani And Kunhi Mohammed
nabi addēhattinṟe bhāryamāril orāḷēāṭ oru varttamānaṁ rahasyamāyi paṟañña sandarbhaṁ (śrad'dhēyamākunnu.) enniṭṭ ā bhārya at (maṟṟeārāḷe) aṟiyikkukayuṁ, nabikk allāhu at veḷippeṭutti keāṭukkukayuṁ ceytappēāḷ atinṟe cila bhāgaṁ addēhaṁ (ā bhāryaykk‌) aṟiyiccukeāṭukkukayuṁ cila bhāgaṁ viṭṭukaḷayukayuṁ ceytu. aṅṅane avaḷēāṭ (ā bhāryayēāṭ‌) addēhaṁ atine paṟṟi vivaraṁ aṟiyiccappēāḷ avaḷ paṟaññu: tāṅkaḷkk ārāṇ ī vivaraṁ aṟiyiccu tannat ? nabi (sa) paṟaññu: sarvvajñanuṁ sūkṣmajñāniyumāyiṭṭuḷḷavanāṇ enikk vivaramaṟiyiccu tannat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nabi addehattinre bharyamaril oraleat oru varttamanam rahasyamayi paranna sandarbham (srad'dheyamakunnu.) ennitt a bharya at (marrearale) ariyikkukayum, nabikk allahu at velippetutti keatukkukayum ceytappeal atinre cila bhagam addeham (a bharyaykk‌) ariyiccukeatukkukayum cila bhagam vittukalayukayum ceytu. annane avaleat (a bharyayeat‌) addeham atine parri vivaram ariyiccappeal aval parannu: tankalkk aran i vivaram ariyiccu tannat ? nabi (sa) parannu: sarvvajnanum suksmajnaniyumayittullavanan enikk vivaramariyiccu tannat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nabi addēhattinṟe bhāryamāril orāḷēāṭ oru varttamānaṁ rahasyamāyi paṟañña sandarbhaṁ (śrad'dhēyamākunnu.) enniṭṭ ā bhārya at (maṟṟeārāḷe) aṟiyikkukayuṁ, nabikk allāhu at veḷippeṭutti keāṭukkukayuṁ ceytappēāḷ atinṟe cila bhāgaṁ addēhaṁ (ā bhāryaykk‌) aṟiyiccukeāṭukkukayuṁ cila bhāgaṁ viṭṭukaḷayukayuṁ ceytu. aṅṅane avaḷēāṭ (ā bhāryayēāṭ‌) addēhaṁ atine paṟṟi vivaraṁ aṟiyiccappēāḷ avaḷ paṟaññu: tāṅkaḷkk ārāṇ ī vivaraṁ aṟiyiccu tannat ? nabi (sa) paṟaññu: sarvvajñanuṁ sūkṣmajñāniyumāyiṭṭuḷḷavanāṇ enikk vivaramaṟiyiccu tannat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌
Muhammad Karakunnu And Vanidas Elayavoor
pravacakan tanre bharyamarilearaleat oru rahasyavarttamanam parannu. avarat marrearale ariyiccu. rahasyam parasyamaya vivaram allahu pravacakane dharippiccu. appeal addeham atile cila vasannal a bharyaye ariyiccu. cilavasam olivakkukayum ceytu. ikkaryam pravacakan avareat parannappeal aranit tankale ariyiccatenn avar ceadiccu. pravacakan parannu: sarvajnanum suksmajnanumayavanan enne vivaramariyiccat
Muhammad Karakunnu And Vanidas Elayavoor
pravācakan tanṟe bhāryamārileārāḷēāṭ oru rahasyavarttamānaṁ paṟaññu. avarat maṟṟeārāḷe aṟiyiccu. rahasyaṁ parasyamāya vivaraṁ allāhu pravācakane dharippiccu. appēāḷ addēhaṁ atile cila vaśaṅṅaḷ ā bhāryaye aṟiyiccu. cilavaśaṁ oḻivākkukayuṁ ceytu. ikkāryaṁ pravācakan avarēāṭ paṟaññappēāḷ ārāṇit tāṅkaḷe aṟiyiccatenn avar cēādiccu. pravācakan paṟaññu: sarvajñanuṁ sūkṣmajñanumāyavanāṇ enne vivaramaṟiyiccat
Muhammad Karakunnu And Vanidas Elayavoor
പ്രവാചകന്‍ തന്റെ ഭാര്യമാരിലൊരാളോട് ഒരു രഹസ്യവര്‍ത്തമാനം പറഞ്ഞു. അവരത് മറ്റൊരാളെ അറിയിച്ചു. രഹസ്യം പരസ്യമായ വിവരം അല്ലാഹു പ്രവാചകനെ ധരിപ്പിച്ചു. അപ്പോള്‍ അദ്ദേഹം അതിലെ ചില വശങ്ങള്‍ ആ ഭാര്യയെ അറിയിച്ചു. ചിലവശം ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യം പ്രവാചകന്‍ അവരോട് പറഞ്ഞപ്പോള്‍ ആരാണിത് താങ്കളെ അറിയിച്ചതെന്ന് അവര്‍ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനാണ് എന്നെ വിവരമറിയിച്ചത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek