×

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. 67:2 Malayalam translation

Quran infoMalayalamSurah Al-Mulk ⮕ (67:2) ayat 2 in Malayalam

67:2 Surah Al-Mulk ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mulk ayat 2 - المُلك - Page - Juz 29

﴿ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ ﴾
[المُلك: 2]

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: الذي خلق الموت والحياة ليبلوكم أيكم أحسن عملا وهو العزيز الغفور, باللغة المالايا

﴿الذي خلق الموت والحياة ليبلوكم أيكم أحسن عملا وهو العزيز الغفور﴾ [المُلك: 2]

Abdul Hameed Madani And Kunhi Mohammed
ninnalil aran kututal nannayi pravarttikkunnavan enn pariksikkuvan venti maranavum jivitavum srsticcavanakunnu avan. avan pratapiyum ere pearukkunnavanumakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷil ārāṇ kūṭutal nannāyi pravarttikkunnavan enn parīkṣikkuvān vēṇṭi maraṇavuṁ jīvitavuṁ sr̥ṣṭiccavanākunnu avan. avan pratāpiyuṁ ēṟe peāṟukkunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalil aran kututal nannayi pravarttikkunnavan enn pariksikkuvan venti maranavum jivitavum srsticcavanakunnu avan. avan pratapiyum ere pearukkunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷil ārāṇ kūṭutal nannāyi pravarttikkunnavan enn parīkṣikkuvān vēṇṭi maraṇavuṁ jīvitavuṁ sr̥ṣṭiccavanākunnu avan. avan pratāpiyuṁ ēṟe peāṟukkunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
maranavum jivitavum srsticcavan. karma nirvahanattil ninnalilerram mikaccavararenn pariksikkananat. avan ajayyanan. ere mappekunnavanum
Muhammad Karakunnu And Vanidas Elayavoor
maraṇavuṁ jīvitavuṁ sr̥ṣṭiccavan. karma nirvahaṇattil niṅṅaḷilēṟṟaṁ mikaccavarārenn parīkṣikkānāṇat. avan ajayyanāṇ. ēṟe māppēkunnavanuṁ
Muhammad Karakunnu And Vanidas Elayavoor
മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek