×

ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ 67:3 Malayalam translation

Quran infoMalayalamSurah Al-Mulk ⮕ (67:3) ayat 3 in Malayalam

67:3 Surah Al-Mulk ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mulk ayat 3 - المُلك - Page - Juz 29

﴿ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ طِبَاقٗاۖ مَّا تَرَىٰ فِي خَلۡقِ ٱلرَّحۡمَٰنِ مِن تَفَٰوُتٖۖ فَٱرۡجِعِ ٱلۡبَصَرَ هَلۡ تَرَىٰ مِن فُطُورٖ ﴾
[المُلك: 3]

ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ

❮ Previous Next ❯

ترجمة: الذي خلق سبع سموات طباقا ما ترى في خلق الرحمن من تفاوت, باللغة المالايا

﴿الذي خلق سبع سموات طباقا ما ترى في خلق الرحمن من تفاوت﴾ [المُلك: 3]

Abdul Hameed Madani And Kunhi Mohammed
elu akasannale atukkukalayi srsticcavanakunnu avan. paramakarunikanre srstippil yatearu errakkuravum ni kanukayilla. ennal ni drsti onnukuti tiriccu keant varu. valla vitavum ni kanunnuntea
Abdul Hameed Madani And Kunhi Mohammed
ēḻu ākāśaṅṅaḷe aṭukkukaḷāyi sr̥ṣṭiccavanākunnu avan. paramakāruṇikanṟe sr̥ṣṭippil yāteāru ēṟṟakkuṟavuṁ nī kāṇukayilla. ennāl nī dr̥ṣṭi onnukūṭi tiriccu keāṇṭ varū. valla viṭavuṁ nī kāṇunnuṇṭēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
elu akasannale atukkukalayi srsticcavanakunnu avan. paramakarunikanre srstippil yatearu errakkuravum ni kanukayilla. ennal ni drsti onnukuti tiriccu keant varu. valla vitavum ni kanunnuntea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ēḻu ākāśaṅṅaḷe aṭukkukaḷāyi sr̥ṣṭiccavanākunnu avan. paramakāruṇikanṟe sr̥ṣṭippil yāteāru ēṟṟakkuṟavuṁ nī kāṇukayilla. ennāl nī dr̥ṣṭi onnukūṭi tiriccu keāṇṭ varū. valla viṭavuṁ nī kāṇunnuṇṭēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ
Muhammad Karakunnu And Vanidas Elayavoor
el akasannale onninumite marreannayi srsticcavananavan. dayaparanaya avanre srstiyil oruvidha errakkuravum ninakku kananavilla. onnukuti neakku. eviteyennanum valla vitavum kanunnuntea
Muhammad Karakunnu And Vanidas Elayavoor
ēḻ ākāśaṅṅaḷe onninumīte maṟṟeānnāyi sr̥ṣṭiccavanāṇavan. dayāparanāya avanṟe sr̥ṣṭiyil oruvidha ēṟṟakkuṟavuṁ ninakku kāṇānāvilla. onnukūṭi nēākkū. eviṭeyeṅṅānuṁ valla viṭavuṁ kāṇunnuṇṭēā
Muhammad Karakunnu And Vanidas Elayavoor
ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek