×

പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ട് വരൂ. നിന്‍റെ അടുത്തേക്ക് ആ കണ്ണ് 67:4 Malayalam translation

Quran infoMalayalamSurah Al-Mulk ⮕ (67:4) ayat 4 in Malayalam

67:4 Surah Al-Mulk ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mulk ayat 4 - المُلك - Page - Juz 29

﴿ثُمَّ ٱرۡجِعِ ٱلۡبَصَرَ كَرَّتَيۡنِ يَنقَلِبۡ إِلَيۡكَ ٱلۡبَصَرُ خَاسِئٗا وَهُوَ حَسِيرٞ ﴾
[المُلك: 4]

പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ട് വരൂ. നിന്‍റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും

❮ Previous Next ❯

ترجمة: ثم ارجع البصر كرتين ينقلب إليك البصر خاسئا وهو حسير, باللغة المالايا

﴿ثم ارجع البصر كرتين ينقلب إليك البصر خاسئا وهو حسير﴾ [المُلك: 4]

Abdul Hameed Madani And Kunhi Mohammed
pinnit rantu tavana ni kannine tiricc keant varu. ninre atuttekk a kann parajayappetta nilayilum paravasamayikeantum matanni varum
Abdul Hameed Madani And Kunhi Mohammed
pinnīṭ raṇṭu tavaṇa nī kaṇṇine tiricc keāṇṭ varū. ninṟe aṭuttēkk ā kaṇṇ parājayappeṭṭa nilayiluṁ paravaśamāyikeāṇṭuṁ maṭaṅṅi varuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinnit rantu tavana ni kannine tiricc keant varu. ninre atuttekk a kann parajayappetta nilayilum paravasamayikeantum matanni varum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinnīṭ raṇṭu tavaṇa nī kaṇṇine tiricc keāṇṭ varū. ninṟe aṭuttēkk ā kaṇṇ parājayappeṭṭa nilayiluṁ paravaśamāyikeāṇṭuṁ maṭaṅṅi varuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ട് വരൂ. നിന്‍റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും
Muhammad Karakunnu And Vanidas Elayavoor
vintum vintum neakku. ninre kann tearr talarnn ninnilekku tanne tirike varum, tircca
Muhammad Karakunnu And Vanidas Elayavoor
vīṇṭuṁ vīṇṭuṁ nēākkū. ninṟe kaṇṇ tēāṟṟ taḷarnn ninnilēkku tanne tirike varuṁ, tīrcca
Muhammad Karakunnu And Vanidas Elayavoor
വീണ്ടും വീണ്ടും നോക്കൂ. നിന്റെ കണ്ണ് തോറ്റ് തളര്‍ന്ന് നിന്നിലേക്കു തന്നെ തിരികെ വരും, തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek