×

കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. 69:24 Malayalam translation

Quran infoMalayalamSurah Al-haqqah ⮕ (69:24) ayat 24 in Malayalam

69:24 Surah Al-haqqah ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Al-haqqah ayat 24 - الحَاقة - Page - Juz 29

﴿كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ ﴾
[الحَاقة: 24]

കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും)

❮ Previous Next ❯

ترجمة: كلوا واشربوا هنيئا بما أسلفتم في الأيام الخالية, باللغة المالايا

﴿كلوا واشربوا هنيئا بما أسلفتم في الأيام الخالية﴾ [الحَاقة: 24]

Abdul Hameed Madani And Kunhi Mohammed
kalinnupeaya divasannalil ninnal munkutti ceytatinre phalamayi ninnal anandatteate tinnukayum kutikkukayum ceytu kealluka. (enn avareat parayappetum)
Abdul Hameed Madani And Kunhi Mohammed
kaḻiññupēāya divasaṅṅaḷil niṅṅaḷ munkūṭṭi ceytatinṟe phalamāyi niṅṅaḷ ānandattēāṭe tinnukayuṁ kuṭikkukayuṁ ceytu keāḷḷuka. (enn avarēāṭ paṟayappeṭuṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kalinnupeaya divasannalil ninnal munkutti ceytatinre phalamayi ninnal anandatteate tinnukayum kutikkukayum ceytu kealluka. (enn avareat parayappetum)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kaḻiññupēāya divasaṅṅaḷil niṅṅaḷ munkūṭṭi ceytatinṟe phalamāyi niṅṅaḷ ānandattēāṭe tinnukayuṁ kuṭikkukayuṁ ceytu keāḷḷuka. (enn avarēāṭ paṟayappeṭuṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും)
Muhammad Karakunnu And Vanidas Elayavoor
kalinna nalukalil ninnal ceytirunnatinre pratiphalamayi ita trptiyeate tinnukayum kutikkukayum ceyyuka
Muhammad Karakunnu And Vanidas Elayavoor
kaḻiñña nāḷukaḷil niṅṅaḷ ceytirunnatinṟe pratiphalamāyi itā tr̥ptiyēāṭe tinnukayuṁ kuṭikkukayuṁ ceyyuka
Muhammad Karakunnu And Vanidas Elayavoor
കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്തിരുന്നതിന്റെ പ്രതിഫലമായി ഇതാ തൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek