×

പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. 7:103 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:103) ayat 103 in Malayalam

7:103 Surah Al-A‘raf ayat 103 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 103 - الأعرَاف - Page - Juz 9

﴿ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَظَلَمُواْ بِهَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ﴾
[الأعرَاف: 103]

പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ ദൃഷ്ടാന്തങ്ങളോട് അന്യായം കാണിക്കുകയാണ് ചെയ്തത്‌. അപ്പോള്‍ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌

❮ Previous Next ❯

ترجمة: ثم بعثنا من بعدهم موسى بآياتنا إلى فرعون وملئه فظلموا بها فانظر, باللغة المالايا

﴿ثم بعثنا من بعدهم موسى بآياتنا إلى فرعون وملئه فظلموا بها فانظر﴾ [الأعرَاف: 103]

Abdul Hameed Madani And Kunhi Mohammed
pinnit avaruteyeakke sesam musaye nam'mute drstantannalumayi phir'aunreyum avanre pramanimaruteyum atukkalekk nam niyeagiccu. ennal avar a drstantannaleat an'yayam kanikkukayan ceytat‌. appeal neakku; a nasakarikalute paryavasanam ennaneyayirunnuvenn‌
Abdul Hameed Madani And Kunhi Mohammed
pinnīṭ avaruṭeyeākke śēṣaṁ mūsāye nam'muṭe dr̥ṣṭāntaṅṅaḷumāyi phir'aunṟeyuṁ avanṟe pramāṇimāruṭeyuṁ aṭukkalēkk nāṁ niyēāgiccu. ennāl avar ā dr̥ṣṭāntaṅṅaḷēāṭ an'yāyaṁ kāṇikkukayāṇ ceytat‌. appēāḷ nēākkū; ā nāśakārikaḷuṭe paryavasānaṁ eṅṅaneyāyirunnuvenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinnit avaruteyeakke sesam musaye nam'mute drstantannalumayi phir'aunreyum avanre pramanimaruteyum atukkalekk nam niyeagiccu. ennal avar a drstantannaleat an'yayam kanikkukayan ceytat‌. appeal neakku; a nasakarikalute paryavasanam ennaneyayirunnuvenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinnīṭ avaruṭeyeākke śēṣaṁ mūsāye nam'muṭe dr̥ṣṭāntaṅṅaḷumāyi phir'aunṟeyuṁ avanṟe pramāṇimāruṭeyuṁ aṭukkalēkk nāṁ niyēāgiccu. ennāl avar ā dr̥ṣṭāntaṅṅaḷēāṭ an'yāyaṁ kāṇikkukayāṇ ceytat‌. appēāḷ nēākkū; ā nāśakārikaḷuṭe paryavasānaṁ eṅṅaneyāyirunnuvenn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ ദൃഷ്ടാന്തങ്ങളോട് അന്യായം കാണിക്കുകയാണ് ചെയ്തത്‌. അപ്പോള്‍ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌
Muhammad Karakunnu And Vanidas Elayavoor
pinnit avaruteyeakke sesam musaye nam nam'mute telivukalumayi pharaveanreyum avanre pramanimaruteyum atuttekkayaccu. avarum nam'mute telivukaleat aniti ceytu. neakku! a nasakarikalute otukkam evvidhamayirunnuvenn
Muhammad Karakunnu And Vanidas Elayavoor
pinnīṭ avaruṭeyeākke śēṣaṁ mūsāye nāṁ nam'muṭe teḷivukaḷumāyi phaṟavēānṟeyuṁ avanṟe pramāṇimāruṭeyuṁ aṭuttēkkayaccu. avaruṁ nam'muṭe teḷivukaḷēāṭ anīti ceytu. nēākkū! ā nāśakārikaḷuṭe oṭukkaṁ evvidhamāyirunnuvenn
Muhammad Karakunnu And Vanidas Elayavoor
പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നാം നമ്മുടെ തെളിവുകളുമായി ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അവരും നമ്മുടെ തെളിവുകളോട് അനീതി ചെയ്തു. നോക്കൂ! ആ നാശകാരികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek