×

അവര്‍ (ഫിര്‍ഔനോട്‌) പറഞ്ഞു: ഇവന്നും ഇവന്‍റെ സഹോദരന്നും താങ്കള്‍ കുറച്ച് ഇടകൊടുക്കുക. നഗരങ്ങളില്‍ ചെന്ന് വിളിച്ചുകൂട്ടാന്‍ 7:111 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:111) ayat 111 in Malayalam

7:111 Surah Al-A‘raf ayat 111 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 111 - الأعرَاف - Page - Juz 9

﴿قَالُوٓاْ أَرۡجِهۡ وَأَخَاهُ وَأَرۡسِلۡ فِي ٱلۡمَدَآئِنِ حَٰشِرِينَ ﴾
[الأعرَاف: 111]

അവര്‍ (ഫിര്‍ഔനോട്‌) പറഞ്ഞു: ഇവന്നും ഇവന്‍റെ സഹോദരന്നും താങ്കള്‍ കുറച്ച് ഇടകൊടുക്കുക. നഗരങ്ങളില്‍ ചെന്ന് വിളിച്ചുകൂട്ടാന്‍ ആളുകളെ അയക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: قالوا أرجه وأخاه وأرسل في المدائن حاشرين, باللغة المالايا

﴿قالوا أرجه وأخاه وأرسل في المدائن حاشرين﴾ [الأعرَاف: 111]

Abdul Hameed Madani And Kunhi Mohammed
avar (phir'auneat‌) parannu: ivannum ivanre saheadarannum tankal kuracc itakeatukkuka. nagarannalil cenn viliccukuttan alukale ayakkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
avar (phir'aunēāṭ‌) paṟaññu: ivannuṁ ivanṟe sahēādarannuṁ tāṅkaḷ kuṟacc iṭakeāṭukkuka. nagaraṅṅaḷil cenn viḷiccukūṭṭān āḷukaḷe ayakkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar (phir'auneat‌) parannu: ivannum ivanre saheadarannum tankal kuracc itakeatukkuka. nagarannalil cenn viliccukuttan alukale ayakkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar (phir'aunēāṭ‌) paṟaññu: ivannuṁ ivanṟe sahēādarannuṁ tāṅkaḷ kuṟacc iṭakeāṭukkuka. nagaraṅṅaḷil cenn viḷiccukūṭṭān āḷukaḷe ayakkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ (ഫിര്‍ഔനോട്‌) പറഞ്ഞു: ഇവന്നും ഇവന്‍റെ സഹോദരന്നും താങ്കള്‍ കുറച്ച് ഇടകൊടുക്കുക. നഗരങ്ങളില്‍ ചെന്ന് വിളിച്ചുകൂട്ടാന്‍ ആളുകളെ അയക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
avar parannu: "ivanum ivanre saheadaranum ivite nilkkatte. ennittu viliccukuttuvan kaliyunnavareyellam nagarannalilekkayakkuka
Muhammad Karakunnu And Vanidas Elayavoor
avar paṟaññu: "ivanuṁ ivanṟe sahēādaranuṁ iviṭe nilkkaṭṭe. enniṭṭu viḷiccukūṭṭuvān kaḻiyunnavareyellāṁ nagaraṅṅaḷilēkkayakkuka
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറഞ്ഞു: "ഇവനും ഇവന്റെ സഹോദരനും ഇവിടെ നില്‍ക്കട്ടെ. എന്നിട്ടു വിളിച്ചുകൂട്ടുവാന്‍ കഴിയുന്നവരെയെല്ലാം നഗരങ്ങളിലേക്കയക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek