×

ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ 7:126 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:126) ayat 126 in Malayalam

7:126 Surah Al-A‘raf ayat 126 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 126 - الأعرَاف - Page - Juz 9

﴿وَمَا تَنقِمُ مِنَّآ إِلَّآ أَنۡ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتۡنَاۚ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَتَوَفَّنَا مُسۡلِمِينَ ﴾
[الأعرَاف: 126]

ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ

❮ Previous Next ❯

ترجمة: وما تنقم منا إلا أن آمنا بآيات ربنا لما جاءتنا ربنا أفرغ, باللغة المالايا

﴿وما تنقم منا إلا أن آمنا بآيات ربنا لما جاءتنا ربنا أفرغ﴾ [الأعرَاف: 126]

Abdul Hameed Madani And Kunhi Mohammed
nannalute raksitavinre drstantannal nannalkk vannappeal nannal at visvasiccu ennat matramanallea ni nannalute mel kurram cumattunnat‌. nannalute raksitave, nannalute mel ni ksama cearinnutarikayum, nannale ni muslinkalayikkeant marippikkukayum ceyyename
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷuṭe rakṣitāvinṟe dr̥ṣṭāntaṅṅaḷ ñaṅṅaḷkk vannappēāḷ ñaṅṅaḷ at viśvasiccu ennat mātramāṇallēā nī ñaṅṅaḷuṭe mēl kuṟṟaṁ cumattunnat‌. ñaṅṅaḷuṭe rakṣitāvē, ñaṅṅaḷuṭe mēl nī kṣama ceāriññutarikayuṁ, ñaṅṅaḷe nī musliṅkaḷāyikkeāṇṭ marippikkukayuṁ ceyyēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannalute raksitavinre drstantannal nannalkk vannappeal nannal at visvasiccu ennat matramanallea ni nannalute mel kurram cumattunnat‌. nannalute raksitave, nannalute mel ni ksama cearinnutarikayum, nannale ni muslinkalayikkeant marippikkukayum ceyyename
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷuṭe rakṣitāvinṟe dr̥ṣṭāntaṅṅaḷ ñaṅṅaḷkk vannappēāḷ ñaṅṅaḷ at viśvasiccu ennat mātramāṇallēā nī ñaṅṅaḷuṭe mēl kuṟṟaṁ cumattunnat‌. ñaṅṅaḷuṭe rakṣitāvē, ñaṅṅaḷuṭe mēl nī kṣama ceāriññutarikayuṁ, ñaṅṅaḷe nī musliṅkaḷāyikkeāṇṭ marippikkukayuṁ ceyyēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ
Muhammad Karakunnu And Vanidas Elayavoor
nannalute nathanre telivukal nannalkk vannettiyappeal nannalatil visvasiccu. atinre peril matramanallea tankal pratikarattinearunnunnat. nannalute natha; nannalkku ni ksama nalkename! nannale ni muslinkalayi marippikkename!”
Muhammad Karakunnu And Vanidas Elayavoor
ñaṅṅaḷuṭe nāthanṟe teḷivukaḷ ñaṅṅaḷkk vannettiyappēāḷ ñaṅṅaḷatil viśvasiccu. atinṟe pēril mātramāṇallēā tāṅkaḷ pratikārattineāruṅṅunnat. ñaṅṅaḷuṭe nāthā; ñaṅṅaḷkku nī kṣama nalkēṇamē! ñaṅṅaḷe nī musliṅkaḷāyi marippikkēṇamē!”
Muhammad Karakunnu And Vanidas Elayavoor
ഞങ്ങളുടെ നാഥന്റെ തെളിവുകള്‍ ഞങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. അതിന്റെ പേരില്‍ മാത്രമാണല്ലോ താങ്കള്‍ പ്രതികാരത്തിനൊരുങ്ങുന്നത്. ഞങ്ങളുടെ നാഥാ; ഞങ്ങള്‍ക്കു നീ ക്ഷമ നല്‍കേണമേ! ഞങ്ങളെ നീ മുസ്ലിംകളായി മരിപ്പിക്കേണമേ!”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek