×

ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും 7:127 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:127) ayat 127 in Malayalam

7:127 Surah Al-A‘raf ayat 127 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 127 - الأعرَاف - Page - Juz 9

﴿وَقَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ أَتَذَرُ مُوسَىٰ وَقَوۡمَهُۥ لِيُفۡسِدُواْ فِي ٱلۡأَرۡضِ وَيَذَرَكَ وَءَالِهَتَكَۚ قَالَ سَنُقَتِّلُ أَبۡنَآءَهُمۡ وَنَسۡتَحۡيِۦ نِسَآءَهُمۡ وَإِنَّا فَوۡقَهُمۡ قَٰهِرُونَ ﴾
[الأعرَاف: 127]

ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും (അനുവദിച്ച്‌) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്രായീല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും

❮ Previous Next ❯

ترجمة: وقال الملأ من قوم فرعون أتذر موسى وقومه ليفسدوا في الأرض ويذرك, باللغة المالايا

﴿وقال الملأ من قوم فرعون أتذر موسى وقومه ليفسدوا في الأرض ويذرك﴾ [الأعرَاف: 127]

Abdul Hameed Madani And Kunhi Mohammed
phir'aunre janatayile pramanimar parannu: bhumiyil kulappamuntakkuvanum, tankaleyum tankalute daivannaleyum vittukalayuvanum tankal musayeyum avanre alkkareyum (anuvadicc‌) vitukayanea? avan (phir'aun) parannu: nam avarute (israyilyarute) anmakkale keanneatukkukayum, avarute strikale jivikkan vitukayum ceyyunnatan‌. tirccayayum nam avarute mel sarvvadhipatyamullavarayirikkum
Abdul Hameed Madani And Kunhi Mohammed
phir'aunṟe janatayile pramāṇimār paṟaññu: bhūmiyil kuḻappamuṇṭākkuvānuṁ, tāṅkaḷēyuṁ tāṅkaḷuṭe daivaṅṅaḷēyuṁ viṭṭukaḷayuvānuṁ tāṅkaḷ mūsāyeyuṁ avanṟe āḷkkāreyuṁ (anuvadicc‌) viṭukayāṇēā? avan (phir'aun) paṟaññu: nāṁ avaruṭe (isrāyīlyaruṭe) āṇmakkaḷe keānneāṭukkukayuṁ, avaruṭe strīkaḷe jīvikkān viṭukayuṁ ceyyunnatāṇ‌. tīrccayāyuṁ nāṁ avaruṭe mēl sarvvādhipatyamuḷḷavarāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aunre janatayile pramanimar parannu: bhumiyil kulappamuntakkuvanum, tankaleyum tankalute daivannaleyum vittukalayuvanum tankal musayeyum avanre alkkareyum (anuvadicc‌) vitukayanea? avan (phir'aun) parannu: nam avarute (israyilyarute) anmakkale keanneatukkukayum, avarute strikale jivikkan vitukayum ceyyunnatan‌. tirccayayum nam avarute mel sarvvadhipatyamullavarayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aunṟe janatayile pramāṇimār paṟaññu: bhūmiyil kuḻappamuṇṭākkuvānuṁ, tāṅkaḷēyuṁ tāṅkaḷuṭe daivaṅṅaḷēyuṁ viṭṭukaḷayuvānuṁ tāṅkaḷ mūsāyeyuṁ avanṟe āḷkkāreyuṁ (anuvadicc‌) viṭukayāṇēā? avan (phir'aun) paṟaññu: nāṁ avaruṭe (isrāyīlyaruṭe) āṇmakkaḷe keānneāṭukkukayuṁ, avaruṭe strīkaḷe jīvikkān viṭukayuṁ ceyyunnatāṇ‌. tīrccayāyuṁ nāṁ avaruṭe mēl sarvvādhipatyamuḷḷavarāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും (അനുവദിച്ച്‌) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്രായീല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും
Muhammad Karakunnu And Vanidas Elayavoor
pharaveanre janatayile pramanimar parannu: "nattil kulappamuntakkanum annayeyum annayute daivannaleyum tallipparayanum ann musayeyum avanre alkkareyum svatantramayi vitukayanea?” pharavean parannu: "nam avarute ankuttikale keanneatukkum. strikale matram jivikkan vitum. tirccayayum nam avarute mel medhavitvamullavarayirikkum.”
Muhammad Karakunnu And Vanidas Elayavoor
phaṟavēānṟe janatayile pramāṇimār paṟaññu: "nāṭṭil kuḻappamuṇṭākkānuṁ aṅṅayeyuṁ aṅṅayuṭe daivaṅṅaḷeyuṁ taḷḷippaṟayānuṁ aṅṅ mūsāyeyuṁ avanṟe āḷkkāreyuṁ svatantramāyi viṭukayāṇēā?” phaṟavēān paṟaññu: "nāṁ avaruṭe āṇkuṭṭikaḷe keānneāṭukkuṁ. strīkaḷe mātraṁ jīvikkān viṭuṁ. tīrccayāyuṁ nāṁ avaruṭe mēl mēdhāvitvamuḷḷavarāyirikkuṁ.”
Muhammad Karakunnu And Vanidas Elayavoor
ഫറവോന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: "നാട്ടില്‍ കുഴപ്പമുണ്ടാക്കാനും അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും തള്ളിപ്പറയാനും അങ്ങ് മൂസായെയും അവന്റെ ആള്‍ക്കാരെയും സ്വതന്ത്രമായി വിടുകയാണോ?” ഫറവോന്‍ പറഞ്ഞു: "നാം അവരുടെ ആണ്‍കുട്ടികളെ കൊന്നൊടുക്കും. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിടും. തീര്‍ച്ചയായും നാം അവരുടെ മേല്‍ മേധാവിത്വമുള്ളവരായിരിക്കും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek