×

മൂസാ തന്‍റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി 7:128 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:128) ayat 128 in Malayalam

7:128 Surah Al-A‘raf ayat 128 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 128 - الأعرَاف - Page - Juz 9

﴿قَالَ مُوسَىٰ لِقَوۡمِهِ ٱسۡتَعِينُواْ بِٱللَّهِ وَٱصۡبِرُوٓاْۖ إِنَّ ٱلۡأَرۡضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنۡ عِبَادِهِۦۖ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ﴾
[الأعرَاف: 128]

മൂസാ തന്‍റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും

❮ Previous Next ❯

ترجمة: قال موسى لقومه استعينوا بالله واصبروا إن الأرض لله يورثها من يشاء, باللغة المالايا

﴿قال موسى لقومه استعينوا بالله واصبروا إن الأرض لله يورثها من يشاء﴾ [الأعرَاف: 128]

Abdul Hameed Madani And Kunhi Mohammed
musa tanre janannaleat parannu: ninnal allahuveat sahayam tetukayum ksamikkukayum ceyyuka. tirccayayum bhumi allahuvinretakunnu. avanre dasanmaril ninn avan uddesikkunnavarkk avan at avakasappetuttikeatukkunnu. paryavasanam dharm'manistha palikkunnavarkk anukulamayirikkum
Abdul Hameed Madani And Kunhi Mohammed
mūsā tanṟe janaṅṅaḷēāṭ paṟaññu: niṅṅaḷ allāhuvēāṭ sahāyaṁ tēṭukayuṁ kṣamikkukayuṁ ceyyuka. tīrccayāyuṁ bhūmi allāhuvinṟetākunnu. avanṟe dāsanmāril ninn avan uddēśikkunnavarkk avan at avakāśappeṭuttikeāṭukkunnu. paryavasānaṁ dharm'maniṣṭha pālikkunnavarkk anukūlamāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musa tanre janannaleat parannu: ninnal allahuveat sahayam tetukayum ksamikkukayum ceyyuka. tirccayayum bhumi allahuvinretakunnu. avanre dasanmaril ninn avan uddesikkunnavarkk avan at avakasappetuttikeatukkunnu. paryavasanam dharm'manistha palikkunnavarkk anukulamayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsā tanṟe janaṅṅaḷēāṭ paṟaññu: niṅṅaḷ allāhuvēāṭ sahāyaṁ tēṭukayuṁ kṣamikkukayuṁ ceyyuka. tīrccayāyuṁ bhūmi allāhuvinṟetākunnu. avanṟe dāsanmāril ninn avan uddēśikkunnavarkk avan at avakāśappeṭuttikeāṭukkunnu. paryavasānaṁ dharm'maniṣṭha pālikkunnavarkk anukūlamāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസാ തന്‍റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും
Muhammad Karakunnu And Vanidas Elayavoor
musa tanre janatayeatu parannu: "ninnal allahuveat sahayam tetuka. ellam ksamikkuka. bhumi allahuvinretan. tanre dasanmaril tanicchikkunnavare avanatinre avakasikalakkum. antima vijayam bhaktanmarkkan.”
Muhammad Karakunnu And Vanidas Elayavoor
mūsā tanṟe janatayēāṭu paṟaññu: "niṅṅaḷ allāhuvēāṭ sahāyaṁ tēṭuka. ellāṁ kṣamikkuka. bhūmi allāhuvinṟētāṇ. tanṟe dāsanmāril tānicchikkunnavare avanatinṟe avakāśikaḷākkuṁ. antima vijayaṁ bhaktanmārkkāṇ.”
Muhammad Karakunnu And Vanidas Elayavoor
മൂസാ തന്റെ ജനതയോടു പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുക. എല്ലാം ക്ഷമിക്കുക. ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവനതിന്റെ അവകാശികളാക്കും. അന്തിമ വിജയം ഭക്തന്മാര്‍ക്കാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek