×

വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. 7:133 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:133) ayat 133 in Malayalam

7:133 Surah Al-A‘raf ayat 133 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 133 - الأعرَاف - Page - Juz 9

﴿فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ ﴾
[الأعرَاف: 133]

വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: فأرسلنا عليهم الطوفان والجراد والقمل والضفادع والدم آيات مفصلات فاستكبروا وكانوا قوما, باللغة المالايا

﴿فأرسلنا عليهم الطوفان والجراد والقمل والضفادع والدم آيات مفصلات فاستكبروا وكانوا قوما﴾ [الأعرَاف: 133]

Abdul Hameed Madani And Kunhi Mohammed
vellappeakkam, vettukili, pen, tavalakal, raktam enninnane vyaktamaya drstantannal avarute nere nam ayaccu. ennittum avar ahankarikkukayum kurravalikalaya janatayayirikkukayum ceytu
Abdul Hameed Madani And Kunhi Mohammed
veḷḷappeākkaṁ, veṭṭukiḷi, pēn, tavaḷakaḷ, raktaṁ enniṅṅane vyaktamāya dr̥ṣṭāntaṅṅaḷ avaruṭe nēre nāṁ ayaccu. enniṭṭuṁ avar ahaṅkarikkukayuṁ kuṟṟavāḷikaḷāya janatayāyirikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vellappeakkam, vettukili, pen, tavalakal, raktam enninnane vyaktamaya drstantannal avarute nere nam ayaccu. ennittum avar ahankarikkukayum kurravalikalaya janatayayirikkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
veḷḷappeākkaṁ, veṭṭukiḷi, pēn, tavaḷakaḷ, raktaṁ enniṅṅane vyaktamāya dr̥ṣṭāntaṅṅaḷ avaruṭe nēre nāṁ ayaccu. enniṭṭuṁ avar ahaṅkarikkukayuṁ kuṟṟavāḷikaḷāya janatayāyirikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
appeal nam avarute nere vellappeakkam, vettukili, kitannal, tavalakal, raktam enni vyaktamaya drstantannalayaccu. ennittum avar ahankarikkukayanuntayat. kurravalikalaya janamayirunnu avar
Muhammad Karakunnu And Vanidas Elayavoor
appēāḷ nāṁ avaruṭe nēre veḷḷappeākkaṁ, veṭṭukiḷi, kīṭaṅṅaḷ, tavaḷakaḷ, raktaṁ ennī vyaktamāya dr̥ṣṭāntaṅṅaḷayaccu. enniṭṭuṁ avar ahaṅkarikkukayāṇuṇṭāyat. kuṟṟavāḷikaḷāya janamāyirunnu avar
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ നാം അവരുടെ നേരെ വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങള്‍, തവളകള്‍, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങളയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. കുറ്റവാളികളായ ജനമായിരുന്നു അവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek