×

മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ 7:148 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:148) ayat 148 in Malayalam

7:148 Surah Al-A‘raf ayat 148 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 148 - الأعرَاف - Page - Juz 9

﴿وَٱتَّخَذَ قَوۡمُ مُوسَىٰ مِنۢ بَعۡدِهِۦ مِنۡ حُلِيِّهِمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٌۚ أَلَمۡ يَرَوۡاْ أَنَّهُۥ لَا يُكَلِّمُهُمۡ وَلَا يَهۡدِيهِمۡ سَبِيلًاۘ ٱتَّخَذُوهُ وَكَانُواْ ظَٰلِمِينَ ﴾
[الأعرَاف: 148]

മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും, അവര്‍ക്ക് വഴി കാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: واتخذ قوم موسى من بعده من حليهم عجلا جسدا له خوار ألم, باللغة المالايا

﴿واتخذ قوم موسى من بعده من حليهم عجلا جسدا له خوار ألم﴾ [الأعرَاف: 148]

Abdul Hameed Madani And Kunhi Mohammed
musayute janata addeham peayatinu sesam avarute abharanannal keantuntakkiya mukrayitunna oru kalakkuttiyute svarupatte daivamayi svikariccu. atavareat sansarikkukayillennum, avarkk vali kanikkukayillennum avar kantille? atine avar (daivamayi) svikarikkukayum ateate avar akramikalavukayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
mūsāyuṭe janata addēhaṁ pēāyatinu śēṣaṁ avaruṭe ābharaṇaṅṅaḷ keāṇṭuṇṭākkiya mukrayiṭunna oru kāḷakkuṭṭiyuṭe svarūpatte daivamāyi svīkariccu. atavarēāṭ sansārikkukayillennuṁ, avarkk vaḻi kāṇikkukayillennuṁ avar kaṇṭillē? atine avar (daivamāyi) svīkarikkukayuṁ atēāṭe avar akramikaḷāvukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musayute janata addeham peayatinu sesam avarute abharanannal keantuntakkiya mukrayitunna oru kalakkuttiyute svarupatte daivamayi svikariccu. atavareat sansarikkukayillennum, avarkk vali kanikkukayillennum avar kantille? atine avar (daivamayi) svikarikkukayum ateate avar akramikalavukayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsāyuṭe janata addēhaṁ pēāyatinu śēṣaṁ avaruṭe ābharaṇaṅṅaḷ keāṇṭuṇṭākkiya mukrayiṭunna oru kāḷakkuṭṭiyuṭe svarūpatte daivamāyi svīkariccu. atavarēāṭ sansārikkukayillennuṁ, avarkk vaḻi kāṇikkukayillennuṁ avar kaṇṭillē? atine avar (daivamāyi) svīkarikkukayuṁ atēāṭe avar akramikaḷāvukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും, അവര്‍ക്ക് വഴി കാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
musa peayasesam addehattinre janata tannalute abharanannal keant, mukrayitunna oru pasukkitavinre rupamuntakki. at avareat sansarikkunnillennum atavare nervaliyil nayikkunnillennum avar manas'silakkunnille? ennittum avaratine daivamakki. avar katutta akramikal tanne
Muhammad Karakunnu And Vanidas Elayavoor
mūsā pēāyaśēṣaṁ addēhattinṟe janata taṅṅaḷuṭe ābharaṇaṅṅaḷ keāṇṭ, mukrayiṭunna oru paśukkiṭāvinṟe rūpamuṇṭākki. at avarēāṭ sansārikkunnillennuṁ atavare nērvaḻiyil nayikkunnillennuṁ avar manas'silākkunnillē? enniṭṭuṁ avaratine daivamākki. avar kaṭutta akramikaḷ tanne
Muhammad Karakunnu And Vanidas Elayavoor
മൂസാ പോയശേഷം അദ്ദേഹത്തിന്റെ ജനത തങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട്, മുക്രയിടുന്ന ഒരു പശുക്കിടാവിന്റെ രൂപമുണ്ടാക്കി. അത് അവരോട് സംസാരിക്കുന്നില്ലെന്നും അതവരെ നേര്‍വഴിയില്‍ നയിക്കുന്നില്ലെന്നും അവര്‍ മനസ്സിലാക്കുന്നില്ലേ? എന്നിട്ടും അവരതിനെ ദൈവമാക്കി. അവര്‍ കടുത്ത അക്രമികള്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek