×

നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച് കളഞ്ഞവരാരോ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ 7:147 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:147) ayat 147 in Malayalam

7:147 Surah Al-A‘raf ayat 147 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 147 - الأعرَاف - Page - Juz 9

﴿وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَلِقَآءِ ٱلۡأٓخِرَةِ حَبِطَتۡ أَعۡمَٰلُهُمۡۚ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ ﴾
[الأعرَاف: 147]

നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച് കളഞ്ഞവരാരോ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ

❮ Previous Next ❯

ترجمة: والذين كذبوا بآياتنا ولقاء الآخرة حبطت أعمالهم هل يجزون إلا ما كانوا, باللغة المالايا

﴿والذين كذبوا بآياتنا ولقاء الآخرة حبطت أعمالهم هل يجزون إلا ما كانوا﴾ [الأعرَاف: 147]

Abdul Hameed Madani And Kunhi Mohammed
nam'mute drstantannaleyum, paraleakatte kantumuttunnatineyum nisedhicc kalannavararea avarute karm'mannal nisphalamayirikkunnu. avar pravartticcu keantirunnatinre phalamallate avarkku nalkappetumea
Abdul Hameed Madani And Kunhi Mohammed
nam'muṭe dr̥ṣṭāntaṅṅaḷeyuṁ, paralēākatte kaṇṭumuṭṭunnatineyuṁ niṣēdhicc kaḷaññavarārēā avaruṭe karm'maṅṅaḷ niṣphalamāyirikkunnu. avar pravartticcu keāṇṭirunnatinṟe phalamallāte avarkku nalkappeṭumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute drstantannaleyum, paraleakatte kantumuttunnatineyum nisedhicc kalannavararea avarute karm'mannal nisphalamayirikkunnu. avar pravartticcu keantirunnatinre phalamallate avarkku nalkappetumea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe dr̥ṣṭāntaṅṅaḷeyuṁ, paralēākatte kaṇṭumuṭṭunnatineyuṁ niṣēdhicc kaḷaññavarārēā avaruṭe karm'maṅṅaḷ niṣphalamāyirikkunnu. avar pravartticcu keāṇṭirunnatinṟe phalamallāte avarkku nalkappeṭumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച് കളഞ്ഞവരാരോ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ
Muhammad Karakunnu And Vanidas Elayavoor
nam'mute vacanannaleyum paraleakatte abhimukhikarikkumennatineyum tallipparayunnavarute ella pravarttanannalum palayirikkunnu. avar pravartticcirunnatinre phalamallate avarkk kittumea
Muhammad Karakunnu And Vanidas Elayavoor
nam'muṭe vacanaṅṅaḷeyuṁ paralēākatte abhimukhīkarikkumennatineyuṁ taḷḷippaṟayunnavaruṭe ellā pravarttanaṅṅaḷuṁ pāḻāyirikkunnu. avar pravartticcirunnatinṟe phalamallāte avarkk kiṭṭumēā
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ വചനങ്ങളെയും പരലോകത്തെ അഭിമുഖീകരിക്കുമെന്നതിനെയും തള്ളിപ്പറയുന്നവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും പാഴായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ അവര്‍ക്ക് കിട്ടുമോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek