×

നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകയും ചെയ്ത് കൊള്ളുക. നിങ്ങള്‍ 7:161 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:161) ayat 161 in Malayalam

7:161 Surah Al-A‘raf ayat 161 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 161 - الأعرَاف - Page - Juz 9

﴿وَإِذۡ قِيلَ لَهُمُ ٱسۡكُنُواْ هَٰذِهِ ٱلۡقَرۡيَةَ وَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ وَقُولُواْ حِطَّةٞ وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا نَّغۡفِرۡ لَكُمۡ خَطِيٓـَٰٔتِكُمۡۚ سَنَزِيدُ ٱلۡمُحۡسِنِينَ ﴾
[الأعرَاف: 161]

നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകയും ചെയ്ത് കൊള്ളുക. നിങ്ങള്‍ പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും, തലകുനിച്ച് കൊണ്ട് പട്ടണവാതില്‍ കടക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ക്കു നാം പൊറുത്തുതരുന്നതാണ്‌. സല്‍കര്‍മ്മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ് എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക)

❮ Previous Next ❯

ترجمة: وإذ قيل لهم اسكنوا هذه القرية وكلوا منها حيث شئتم وقولوا حطة, باللغة المالايا

﴿وإذ قيل لهم اسكنوا هذه القرية وكلوا منها حيث شئتم وقولوا حطة﴾ [الأعرَاف: 161]

Abdul Hameed Madani And Kunhi Mohammed
ninnal i rajyatt tamasikkukayum ivite ninnalkk istamulletatt ninn tinnukayum ceyt kealluka. ninnal papameacanattin prart'thikkukayum, talakunicc keant pattanavatil katakkukayum ceyyuka. enkil ninnalute terrukal ninnalkku nam pearuttutarunnatan‌. salkarm'makarikalkk valiye nam kututal keatukkunnatuman enn avareat parayappetta sandarbhavum (orkkuka)
Abdul Hameed Madani And Kunhi Mohammed
niṅṅaḷ ī rājyatt tāmasikkukayuṁ iviṭe niṅṅaḷkk iṣṭamuḷḷēṭatt ninn tinnukayuṁ ceyt keāḷḷuka. niṅṅaḷ pāpamēācanattin prārt'thikkukayuṁ, talakunicc keāṇṭ paṭṭaṇavātil kaṭakkukayuṁ ceyyuka. eṅkil niṅṅaḷuṭe teṟṟukaḷ niṅṅaḷkku nāṁ peāṟuttutarunnatāṇ‌. salkarm'makārikaḷkk vaḻiye nāṁ kūṭutal keāṭukkunnatumāṇ enn avarēāṭ paṟayappeṭṭa sandarbhavuṁ (ōrkkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal i rajyatt tamasikkukayum ivite ninnalkk istamulletatt ninn tinnukayum ceyt kealluka. ninnal papameacanattin prart'thikkukayum, talakunicc keant pattanavatil katakkukayum ceyyuka. enkil ninnalute terrukal ninnalkku nam pearuttutarunnatan‌. salkarm'makarikalkk valiye nam kututal keatukkunnatuman enn avareat parayappetta sandarbhavum (orkkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ ī rājyatt tāmasikkukayuṁ iviṭe niṅṅaḷkk iṣṭamuḷḷēṭatt ninn tinnukayuṁ ceyt keāḷḷuka. niṅṅaḷ pāpamēācanattin prārt'thikkukayuṁ, talakunicc keāṇṭ paṭṭaṇavātil kaṭakkukayuṁ ceyyuka. eṅkil niṅṅaḷuṭe teṟṟukaḷ niṅṅaḷkku nāṁ peāṟuttutarunnatāṇ‌. salkarm'makārikaḷkk vaḻiye nāṁ kūṭutal keāṭukkunnatumāṇ enn avarēāṭ paṟayappeṭṭa sandarbhavuṁ (ōrkkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകയും ചെയ്ത് കൊള്ളുക. നിങ്ങള്‍ പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും, തലകുനിച്ച് കൊണ്ട് പട്ടണവാതില്‍ കടക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ക്കു നാം പൊറുത്തുതരുന്നതാണ്‌. സല്‍കര്‍മ്മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ് എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക)
Muhammad Karakunnu And Vanidas Elayavoor
avareatinnane parannatearkkuka: "ninnal i pattanattil parkkukayum ivite ninnalkkistamulletattuninn tinnukayum ceyyuka. ninnal papameacanattinayi prarthikkuka. pattana kavatattilute pranamikkunnavarayi pravesikkukayum ceyyuka. enkil ninnalkk ninnalute papannal nam pearuttutarum. nallavarkk nam kututal nalkum
Muhammad Karakunnu And Vanidas Elayavoor
avarēāṭiṅṅane paṟaññatēārkkuka: "niṅṅaḷ ī paṭṭaṇattil pārkkukayuṁ iviṭe niṅṅaḷkkiṣṭamuḷḷēṭattuninn tinnukayuṁ ceyyuka. niṅṅaḷ pāpamēācanattināyi prārthikkuka. paṭṭaṇa kavāṭattilūṭe praṇamikkunnavarāyi pravēśikkukayuṁ ceyyuka. eṅkil niṅṅaḷkk niṅṅaḷuṭe pāpaṅṅaḷ nāṁ peāṟuttutaruṁ. nallavarkk nāṁ kūṭutal nalkuṁ
Muhammad Karakunnu And Vanidas Elayavoor
അവരോടിങ്ങനെ പറഞ്ഞതോര്‍ക്കുക: "നിങ്ങള്‍ ഈ പട്ടണത്തില്‍ പാര്‍ക്കുകയും ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ളേടത്തുനിന്ന് തിന്നുകയും ചെയ്യുക. നിങ്ങള്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. പട്ടണ കവാടത്തിലൂടെ പ്രണമിക്കുന്നവരായി പ്രവേശിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരും. നല്ലവര്‍ക്ക് നാം കൂടുതല്‍ നല്‍കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek