×

അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. 7:187 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:187) ayat 187 in Malayalam

7:187 Surah Al-A‘raf ayat 187 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 187 - الأعرَاف - Page - Juz 9

﴿يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقۡتِهَآ إِلَّا هُوَۚ ثَقُلَتۡ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةٗۗ يَسۡـَٔلُونَكَ كَأَنَّكَ حَفِيٌّ عَنۡهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴾
[الأعرَاف: 187]

അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്‌. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: يسألونك عن الساعة أيان مرساها قل إنما علمها عند ربي لا يجليها, باللغة المالايا

﴿يسألونك عن الساعة أيان مرساها قل إنما علمها عند ربي لا يجليها﴾ [الأعرَاف: 187]

Abdul Hameed Madani And Kunhi Mohammed
antyasamayattepparri avar ninneat ceadikkunnu; ateppealan vannettunnatenn‌. parayuka: atinepparriyulla ariv enre raksitavinkal matraman‌. atinre samayatt at velippetuttunnat avan matramakunnu. akasannalilum bhumiyilum at bhariccatayirikkunnu. pettennallate at ninnalkku varukayilla. ni atinepparri culinnanvesiccu manas'silakkiyavananenna mattil ninneatavar ceadikkunnu. parayuka: atinepparriyulla ariv allahuvinkal matraman‌. pakse adhikamalukalum (karyam) manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
antyasamayatteppaṟṟi avar ninnēāṭ cēādikkunnu; ateppēāḻāṇ vannettunnatenn‌. paṟayuka: atineppaṟṟiyuḷḷa aṟiv enṟe rakṣitāviṅkal mātramāṇ‌. atinṟe samayatt at veḷippeṭuttunnat avan mātramākunnu. ākāśaṅṅaḷiluṁ bhūmiyiluṁ at bhāriccatāyirikkunnu. peṭṭennallāte at niṅṅaḷkku varukayilla. nī atineppaṟṟi cuḻiññanvēṣiccu manas'silākkiyavanāṇenna maṭṭil ninnēāṭavar cēādikkunnu. paṟayuka: atineppaṟṟiyuḷḷa aṟiv allāhuviṅkal mātramāṇ‌. pakṣe adhikamāḷukaḷuṁ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
antyasamayattepparri avar ninneat ceadikkunnu; ateppealan vannettunnatenn‌. parayuka: atinepparriyulla ariv enre raksitavinkal matraman‌. atinre samayatt at velippetuttunnat avan matramakunnu. akasannalilum bhumiyilum at bhariccatayirikkunnu. pettennallate at ninnalkku varukayilla. ni atinepparri culinnanvesiccu manas'silakkiyavananenna mattil ninneatavar ceadikkunnu. parayuka: atinepparriyulla ariv allahuvinkal matraman‌. pakse adhikamalukalum (karyam) manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
antyasamayatteppaṟṟi avar ninnēāṭ cēādikkunnu; ateppēāḻāṇ vannettunnatenn‌. paṟayuka: atineppaṟṟiyuḷḷa aṟiv enṟe rakṣitāviṅkal mātramāṇ‌. atinṟe samayatt at veḷippeṭuttunnat avan mātramākunnu. ākāśaṅṅaḷiluṁ bhūmiyiluṁ at bhāriccatāyirikkunnu. peṭṭennallāte at niṅṅaḷkku varukayilla. nī atineppaṟṟi cuḻiññanvēṣiccu manas'silākkiyavanāṇenna maṭṭil ninnēāṭavar cēādikkunnu. paṟayuka: atineppaṟṟiyuḷḷa aṟiv allāhuviṅkal mātramāṇ‌. pakṣe adhikamāḷukaḷuṁ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്‌. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
a antyanimisattepparri avar ninneat ceadikkunnu: ateppealan vannettukayenn. parayuka: atekkuricca ariv enre nathanre vasam matrameyullu. yathasamayam avananat velippetuttuka. akasabhumikalil atuntakkunna aghatam valare katuttatayirikkum. tirttum yadrchikamayan at ninnalil vannettuka. ni atekkuricc culinn anvesiccarinnavananennapeale avar ninneat ceadikkunnu. parayuka: atekkuricca ariv allahuvinkal matrameyullu. enkilum erepperum iteannumariyunnilla
Muhammad Karakunnu And Vanidas Elayavoor
ā antyanimiṣatteppaṟṟi avar ninnēāṭ cēādikkunnu: ateppēāḻāṇ vannettukayenn. paṟayuka: atēkkuṟicca aṟiv enṟe nāthanṟe vaśaṁ mātramēyuḷḷū. yathāsamayaṁ avanāṇat veḷippeṭuttuka. ākāśabhūmikaḷil atuṇṭākkunna āghātaṁ vaḷare kaṭuttatāyirikkuṁ. tīrttuṁ yādr̥chikamāyāṇ at niṅṅaḷil vannettuka. nī atēkkuṟicc cuḻiññ anvēṣiccaṟiññavanāṇennapēāle avar ninnēāṭ cēādikkunnu. paṟayuka: atēkkuṟicca aṟiv allāhuviṅkal mātramēyuḷḷū. eṅkiluṁ ēṟeppēruṁ iteānnumaṟiyunnilla
Muhammad Karakunnu And Vanidas Elayavoor
ആ അന്ത്യനിമിഷത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു: അതെപ്പോഴാണ് വന്നെത്തുകയെന്ന്. പറയുക: അതേക്കുറിച്ച അറിവ് എന്റെ നാഥന്റെ വശം മാത്രമേയുള്ളൂ. യഥാസമയം അവനാണത് വെളിപ്പെടുത്തുക. ആകാശഭൂമികളില്‍ അതുണ്ടാക്കുന്ന ആഘാതം വളരെ കടുത്തതായിരിക്കും. തീര്‍ത്തും യാദൃഛികമായാണ് അത് നിങ്ങളില്‍ വന്നെത്തുക. നീ അതേക്കുറിച്ച് ചുഴിഞ്ഞ് അന്വേഷിച്ചറിഞ്ഞവനാണെന്നപോലെ അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ. എങ്കിലും ഏറെപ്പേരും ഇതൊന്നുമറിയുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek